ബൈ​ക്ക​പ​ക​ട​ത്തി​ൽ വി​ദ്യാ​ർ​ഥി മ​രി​ച്ചു

11:35 PM Oct 30, 2019 | Deepika.com
കോ​​ഴ​​ഞ്ചേ​​രി: വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ് എ​​റ​​ണാ​​കു​​ള​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന പ്ല​​സ് ടു ​​വി​​ദ്യാ​​ർ​​ഥി മ​​രി​​ച്ചു. പ​​ല്ലാ​​ട് - പു​​ന്നോ​​ൻ വീ​​ട്ടി​​ൽ മു​​ര​​ളി- ല​​ളി​​താ​​ഭാ​​യി ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​ൻ അ​​ർ​​ജു​​ൻ എം. ​​നാ​​യ​​രാ​​ണ് (17) ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ മ​​രി​​ച്ച​​ത്. സം​​സ്കാ​​രം പി​​ന്നീ​​ട്. ക​​ഴി​​ഞ്ഞ ഞാ​​യ​​റാ​​ഴ്ച ഉ​​ച്ച​​യ്ക്ക് മേ​​ലു​​ക​​ര​​യി​​ൽ അ​​ർ​​ജു​​ൻ ഓ​​ടി​​ച്ച ബൈ​​ക്ക് റോ​​ഡി​​ൽ നി​യ​ന്ത്ര​ണം തെ​റ്റി മ​റി​യു​ക​യാ​യി​രു​ന്നു.

കി​​ട​​ങ്ങ​​ന്നൂ​​ർ എ​​സ്‌​​വി​​ജി​​വി ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​യാ​​യി​​രു​​ന്നു.