വാ​ള​യാ​ർ പീ​ഡ​നം: ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​​കും

01:37 AM Oct 30, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വാ​​​ള​​​യാ​​​ർ പീ​​​ഡ​​​ന​​​ക്കേ​​​സി​​​ൽ പ്ര​​​തി​​​ക​​​ളെ വി​​​ട്ട​​​യ​​​ച്ച വി​​​ധി​​​ക്കെ​​​തിരേ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ അ​​​പ്പീ​​​ൽ ന​​​ൽ​​​കാ​​​ൻ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ചു.

കേ​​​സ് വാ​​​ദി​​​ച്ച പ​​​ബ്ലി​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​റെ മാ​​​റ്റും. പ​​​ക​​​രം അ​​​നു​​​ഭ​​​വ​​​സ​​​മ്പ​​​ത്തു​​​ള്ള മു​​​തി​​​ർ​​​ന്ന പ്രോ​​​സി​​​ക്യൂ​​​ട്ട​​​റെ നി​​​യ​​​മി​​​ക്കും. കേ​​​സി​​​ൽ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് കോ​​​ട​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി തേ​​​ടും. പു​​​ന​​​ർ​​​വി​​​ചാ​​​ര​​​ണ​​​യ്ക്ക് നി​​​യ​​​മ​​​പ​​​ര​​​മാ​​​യ എ​​​ല്ലാ സാ​​​ധ്യ​​​ത​​​ക​​​ളും തേ​​​ടാ​​​നും പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ മ​​​ഞ്ചേ​​​രി ശ്രീ​​​ധ​​​ര​​​ൻ നാ​​​യ​​​ർ, പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ എ​​​ന്നി​​​വ​​​രു​​​മാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ന​​​ട​​​ത്തി​​​യ യോ​​​ഗ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യി.