ന​ഴ്സു​മാ​ർ​ക്ക് സൗ​ദി​യി​ൽ അ​വ​സ​രം

11:55 PM Oct 28, 2019 | Deepika.com
കൊ​​​ച്ചി: സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ പ്ര​​​മു​​​ഖ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​യ്ക്ക് ബി​​​എ​​​സ്‌​​സി ന​​​ഴ്സിം​​​ഗ് യോ​​​ഗ്യ​​​ത​​​യു​​​ള്ള ന​​​ഴ്സു​​​മാ​​​രെ നോ​​​ർ​​​ക്ക റൂ​​​ട്ട്സ് മു​​​ഖേ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കും. കു​​​റ​​​ഞ്ഞ​​​ത് ഒ​​​ന്നു മു​​​ത​​​ൽ ര​​​ണ്ടു വ​​​ർ​​​ഷം വ​​​രെ പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ​​​മു​​​ള്ള 22 നും 30 ​​​നും മ​​​ധ്യേ പ്രാ​​​യ​​​മു​​​ള്ള വ​​​നി​​​ത​​​ക​​​ൾ​​​ക്കാ​​​ണ് അ​​​വ​​​സ​​​രം.

തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് വി​​​സ, താ​​​മ​​​സം, വി​​​മാ​​​ന ടി​​​ക്ക​​​റ്റ്, മെ​​​ഡി​​​ക്ക​​​ൽ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ്, ഡ്യൂ​​​ട്ടി സ​​​മ​​​യ​​​ത്തു​​​ള്ള ഭ​​​ക്ഷ​​​ണം എ​​​ന്നി​​​വ സൗ​​​ജ​​​ന്യ​​മാ​​ണ് . 3500 മു​​​ത​​​ൽ 4000 സൗ​​​ദി റി​​​യാ​​​ൽ വ​​​രെ (ഏ​​​ക​​​ദേ​​​ശം 65,000 രൂ​​​പ മു​​​ത​​​ൽ 75,000 രൂ​​​പ വ​​​രെ) ശ​​​ന്പ​​​ളം ല​​​ഭി​​​ക്കും. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ www.norkaroo ts.org വെ​​​ബ്സൈ​​​റ്റി​​​ൽ ബ​​​യോ​​​ഡാ​​​റ്റ​​​യും, അ​​​നു​​​ബ​​​ന്ധ​​​രേ​​​ഖ​​​ക​​​ളും ന​​​വം​​​ബ​​​ർ 10 നു ​​​മു​​​ൻ​​​പാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. ഫോ​​​ണ്‍ :00918802012345.