യു​എ​ഇ​യി​ൽ ടെ​ക്‌​നീ​ഷൻ നി​യ​മ​നം

11:55 PM Oct 28, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ ഒ​​​ഡെ​​​പെ​​​ക്ക് മു​​​ഖേ​​​നെ യു​​​എ​​​ഇ​​​യി​​​ലേ​​​ക്ക് ജി​​​പ്‌​​​സം കാ​​​ർ​​​പെ​​​ന്‍റ​​​ർ, ടൈ​​​ൽ മേ​​​സ​​​ൺ, സ്റ്റീ​​​ൽ ഫി​​​ക്‌​​​സ​​​ർ കം ​​​ബാ​​​ർ ബെ​​​ൻ​​​ഡ​​​ർ, ഡ​​​ക്റ്റ് ഫാ​​​ബ്രി​​​ക്കേ​​​റ്റ​​​ർ, ചി​​​ല്ല​​​ർ ടെ​​​ക്‌​​​നീ​​​ഷൻ, കോ​​​പ്പ​​​ർ പൈ​​​പ്പ് ബ്രേ​​​സ​​​ർ (പു​​​രു​​​ഷ​​​ൻ) ഒ​​​ഴി​​​വി​​​ലേ​​​ക്ക് പ​​​ത്താം​​​ക്ലാ​​​സ് വി​​​ജ​​​യി​​​ച്ച അ​​​ഞ്ച് വ​​​ർ​​​ഷം വി​​​ദേ​​​ശ​​​ത്ത് പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​മു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ നി​​​യ​​​മി​​​ക്കു​​​ന്നു. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ വി​​​ശ​​​ദ​​​മാ​​​യ ബ​​​യോ​​​ഡാ​​​റ്റ uae.od epc@gmail.comലേ​​​ക്ക് ന​​​വം​​​ബ​​​ർ ര​​​ണ്ടി​​​ന​​​കം അ​​​യ​​​ക്ക​​​ണം. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.odepc.kerala.gov.in.