അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ തൊ​ഴി​ലാ​ളി മ​രി​ച്ചു

11:52 PM Oct 28, 2019 | Deepika.com
ക​​ടു​​ത്തു​​രു​​ത്തി: ബൈ​​ക്കും കാ​​റും കൂ​​ട്ടി​​യി​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന തൊ​​ഴി​​ലാ​​ളി മ​​രി​​ച്ചു. മ​​ധു​​ര​​വേ​​ലി ഹ​​രി​​ജ​​ൻ കോ​​ള​​നി മു​​ക്കോ​​ണി​​യി​​ൽ അ​​പ്പു​​ക്കു​​ട്ട​​ൻ (50) ആ​​ണ് മ​​രി​​ച്ചത്. സ​​ഹ​​യാ​​ത്രി​​ക​​നാ​​യ എ​​ഴു​​മാം​​തു​​രു​​ത്ത് മീ​​രാ​​ഭ​​വ​​നി​​ൽ പി ​​ഡി ഷാ​​ജി (55)ക്കും ​​അ​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റു. ശ​​നി​​യാ​​ഴ്ച വൈ​​കി​​ട്ട് അ​​ഞ്ച് മ​​ണി​​യോ​​ടെ മ​​ര​​ങ്ങാ​​ട്ടു​​പ​​ള്ളി പൈ​​ക്കാ​​ട്ട് ജം​​ഗ്ഷ​​ന് സ​​മീ​​പ​​മാ​​യിരുന്നു അ​​പ​​ക​​ടം.

അ​​പ്പു​​ക്കു​​ട്ട​​ൻ സു​​ഹൃ​​ത്ത് ഷാ​​ജി​​യോ​​ടൊ​​പ്പം ബൈ​​ക്കി​​ൻ​​റെ പു​​റ​​കി​​ലി​​രു​​ന്ന് തി​​രി​​കെ വീ​​ട്ടി​​ലേ​​ക്ക് വ​​രു​​ന്ന വ​​ഴി മ​​ര​​ങ്ങാ​​ട്ടു​​പ​​ള്ളി പൈ​​ക്കാ​​ട്ട് ജം​​ഗ്ഷ​​ന് സ​​മീ​​പം എ​​തി​​ർ​​ദി​​ശ​​യി​​ൽ നി​​ന്നും എ​​ത്തി​​യ കാ​​റു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​പ്പു​​ക്കു​​ട്ട​​ൻ ഞാ​​യ​​റാ​​ഴ്ച വൈ​​കി​​ട്ട് പ​​ത്ത​​ര​​യോ​​ടെ മ​​ര​​ണ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. സം​​സ്കാ​​രം വീ​​ട്ടു​​വ​​ള​​പ്പി​​ൽ ന​​ട​​ത്തി. ഭാ​​ര്യ സു​​നി​​ത. മ​​ക​​ൻ അ​​ഭി​​ജി​​ത്ത്.