അ​ച്യു​താ​ന​ന്ദ​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം

01:39 AM Oct 28, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​സ്തി​​​ഷ്കാ​​​ഘാ​​​ത​​​ത്തി​​​ന്‍റെ ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ക​​​ണ്ട​​​തി​​​നെത്തു​​​ട​​​ർ​​​ന്നു വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി ശ്രീ ​​ചി​​​ത്ര ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഫോ​​​ർ മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച മു​​​തി​​​ർ​​​ന്ന സി​​​പി​​​എം നേ​​​താ​​​വ് വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന്‍റെ ആ​​​രോ​​​ഗ്യനി​​​ല തൃ​​​പ്തി​​​ക​​​ര​​​മെ​​​ന്ന് ഡോ​​​ക്ട​​​ർ​​​മാ​​​ർ. മ​​​രു​​​ന്നു​​​ക​​​ളോ​​​ടും ചി​​​കി​​​ത്സ​​​യോ​​​ടും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ശ​​​രീ​​​രം പൂ​​​ർ​​​ണ​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ട്. ചെ​​​റി​​​യ തോ​​​തി​​​ൽ ചെ​​​സ്റ്റ് ഇ​​​ൻ​​​ഫ​​​ക്‌​​​ഷ​​​ൻ ഉ​​​ണ്ടെ​​​ങ്കി​​​ലും ആ​​​ന്‍റി​​​ബ​​​യോ​​​ട്ടി​​​ക്കു​​​ക​​​ളോ​​​ട് പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ട്.