ബ​ധി​ര​ർ​ക്കും മൂ​ക​ർ​ക്കും വേ​ണ്ടി​യു​ള്ള ഫാ​മി​ലി കൗ​ണ്‍​സ​ലിം​ഗ് സെ​ന്‍റ​ർ

01:18 AM Oct 28, 2019 | Deepika.com
കൊ​​​ച്ചി: കെ​​​സി​​​ബി​​​സി ത​​​ല​​​ത്തി​​​ൽ ബ​​​ധി​​​ര​​​രും മൂ​​​ക​​​രു​​​മാ​​​യ ദ​​​ന്പ​​​തി​​​ക​​​ൾ​​​ക്കുവേ​​​ണ്ടി​​​യു​​​ള്ള ഫാ​​​മി​​​ലി കൗ​​​ണ്‍​സ​​​ലിം​​​ഗ് സെ​​​ന്‍റ​​​റി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ന്നു.

കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ റ​​​വ. ഡോ. ​​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട് ന​​​വ​​​സം​​​രം​​​ഭം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. കെ​​​സി​​​ബി​​​സി ഫാ​​​മി​​​ലി ക​​​മ്മീ​​​ഷ​​​നാ​​​ണ് ഇ​​​തി​​​ന് നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന​​​ത്. യു​​​വ​​​തീ​​​യു​​​വാ​​​ക്ക​​​ൾ​​​ക്കും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്കും പ​​​ങ്കാ​​​ളി​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള പ്ര​​​തീ​​​ക്ഷ​​​ക​​​ൾ പ​​​ങ്കു​​വ​​​യ്ക്കാ​​​നു​​​ള്ള വേ​​​ദി​​​യാ​​​ണി​​​ത്.

ഫാ. ​​​ബി​​​ജു, ഫാ. ​​​പ്ര​​​യേ​​​ഷ്, സി​​​സ്റ്റ​​​ർ അ​​​ഭ​​​യ, സി​​​സ്റ്റ​​​ർ വി​​​ക്ടോ​​​റി​​​യ, സ്റ്റാ​​​ലി​​​ൻ തോ​​​മ​​​സ്, കെ.​​​സി. ഐ​​​സ​​​ക്, വി.​​​എ. കു​​​ഞ്ഞു​​​മോ​​​ൾ, റാ​​​ണി തോ​​​മ​​​സ് തു​​​ട​​​ങ്ങി​​​യ സൈ​​​ൻ ലാം​​​ഗ്വേ​​​ജി​​​ൽ പ​​​രി​​​ച​​​യ​​​സ​​​ന്പ​​​ന്ന​​​രാ​​​യ കൗ​​​ണ്‍​സലേ​​​ഴ്സി​​​ന്‍റെ സേ​​​വ​​​നം ഇ​​​തി​​​നാ​​​യി ല​​​ഭ്യ​​​മാ​​​ക്കു​​​ന്നു​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി ഫാ​​​മി​​​ലി ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​പോ​​​ൾ മാ​​​ട​​​ശേ​​​രി പ​​​റ​​​ഞ്ഞു.

ബ​​​ധി​​​ര​​​രും മൂ​​​ക​​​രു​​​മാ​​​യ യു​​​വ​​​തീ​​​യു​​​വാ​​​ക്ക​​ൾ​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള വി​​​വാ​​​ഹ ഒ​​​രു​​​ക്ക കോ​​​ഴ്സ് പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള നാ​​​ൽ​​​പ​​തി​​​ല​​​ധി​​​കം ബ​​​ധി​​​ര​​​രും മൂ​​​ക​​​രു​​​മാ​​​യി​​​ട്ടു​​​ള്ള വി​​​വാ​​​ഹാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് കോ​​​ഴ്സി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്.
കു​​​ടും​​​ബ​​​ബ​​​ന്ധ​​​ങ്ങ​​​ൾ, ലൈം​​​ഗി​​​ക​​​ത, ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം തു​​​ട​​​ങ്ങി​​​യ കു​​​ടും​​​ബ​​​ജീ​​​വി​​​ത​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലാ​​​ണ് ക്ലാ​​​സു​​​ക​​​ൾ.

പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ച്ച പ്ര​​​ഗ​​​ത്ഭ​​​രാ​​​ണ് സൈ​​​ൻ ലാ​​​ഗ്വേ​​​ജി​​​ൽ ക്ലാ​​​സു​​​ക​​​ൾ ന​​​യി​​​ക്കു​​​ന്ന​​​ത്. എ​​​ല്ലാ സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കും പ​​​ങ്കെ​​​ടു​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്.

ബ​​​ധി​​​ര​​​രും മൂ​​​ക​​​രു​​​മാ​​​യ യു​​​വ​​​തീ​​​യു​​​വാ​​​ക്ക​​​ൾ​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള മാ​​​ട്രി​​​മോ​​​ണി​​​യ​​​ൽ സ​​​ർ​​​വീ​​​സി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​വും ഇ​​​തി​​​ലൊ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.
വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 9995028229, 9497605833, 9495812190, kcbcfamilycommission @gmail.com, kcbcfamilycommission.org.