ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസോ. ദേശീയ സമ്മേളനം

01:18 AM Oct 28, 2019 | Deepika.com
ആ​​ലു​​വ: ഫെ​​ഡ​​റ​​ൽ ബാ​​ങ്ക് ഓ​​ഫീ​​സേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ ദേ​​ശീ​​യ സ​​മ്മേ​​ള​​നം ആ​​ലു​​വ​​യി​​ൽ കേ​​ര​​ള ഉ​​പ​​ലോ​​കാ​​യു​​ക്ത ജ​​സ്റ്റീ​​സ് ബാ​​ബു മാ​​ത്യു പി. ​​ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
അ​​തി​​വേ​​ഗം മു​​ന്നേ​​റു​​ന്ന ഇ​​ന്ത്യ​​ൻ ബാ​​ങ്കിം​​ഗ് മേ​​ഖ​​ല​​യോ​​ട് സാ​​ധാ​​ര​​ണ​​ക്കാ​​രെ​​യും ചേ​​ർ​​ത്തു​​നി​​ർ​​ത്തേ​​ണ്ട​​ത് സാ​​മൂ​​ഹി​​ക ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​വും അ​​നി​​വാ​​ര്യ​​ത​​യു​​മാ​​ണെ​​ന്ന് ജ​​സ്റ്റീ​​സ് ബാ​​ബു മാ​​ത്യു പി. ​​ജോ​​സ​​ഫ് പ​​റ​​ഞ്ഞു.

എ​​ഫ്ബി​​ഒ​​എ പ്ര​​സി​​ഡ​​ന്‍റ് ജ​​നീ​​ബ് കാ​​ച്ച​​പ്പി​​ള്ളി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. എ​​ഐ​​ബി​​ഒ​​സി മു​​ൻ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ഡി.​​ടി.​​ഫ്രാ​​ങ്കോ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.

ബെ​​ന്നി ബ​​ഹ​​നാ​​ൻ എം​​പി, അ​​ൻ​​വ​​ർ സാ​​ദ​​ത്ത് എം​​എ​​ൽ​​എ, ജി​​സി​​ഡി​​എ ചെ​​യ​​ർ​​മാ​​ൻ വി.​​സ​​ലിം, ഫെ​​ഡ​​റ​​ൽ ബാ​​ങ്ക് എ​​ക്സി. വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് കെ.​​പി.​​ബേ​​ബി, എ​​ഐ​​ബി​​ഒ​​സി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ജ​​യ​​കൃ​​ഷ്ണ​​ൻ, എ​​ഫ്ബി​​ഇ​​യു ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി മാ​​ത്യു പി.​​ജോ​​ർ​​ജ്, ഫെ​​ഡ​​റ​​ൽ ബാ​​ങ്ക് എ​​ക്സി. ഫോ​​റം പ്ര​​സി​​ഡ​​ന്‍റ് പി.​​എ. ഐ​​സ​​ക് , ഫെ​​ഡ​​റ​​ൽ ബാ​​ങ്ക് റി​​ട്ട. ഓ​​ഫീ​​സേ​​ഴ്സ് ഫോ​​റം ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കെ.​​ടി.​​തോ​​മാ​​ച്ച​​ൻ, എ​​ഫ്ബി​​ഒ​​എ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി പോ​​ൾ മു​​ണ്ടാ​​ട​​ൻ, ജ​​ന​​റ​​ൽ ക​​ണ്‍വീ​​ന​​ർ എം.​​പി അ​​ബ്ദു​​ൾ നാ​​സ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.