സിയാൽ ജൂബിലി: സ്റ്റാ​മ്പും ക​വ​റും പു​റ​ത്തി​റ​ക്കി

01:18 AM Oct 28, 2019 | Deepika.com
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള(​​സി​​യാ​​ൽ)​​ത്തി​​ന്‍റെ ര​​​ജ​​​ത​​​ജൂ​​​ബി​​​ലി പ്ര​​​മാ​​​ണി​​​ച്ച് ഇ​​​ന്ത്യാ പോ​​​സ്റ്റ് പ്ര​​​ത്യേ​​​ക പോ​​​സ്റ്റ​​​ൽ ക​​​വ​​​റും സ്റ്റാ​​​മ്പും പു​​​റ​​​ത്തി​​​റ​​​ക്കി. സീ​​​നി​​​യ​​​ർ പോ​​​സ്റ്റ​​​ൽ സൂ​​​പ്ര​​​ണ്ട് അ​​​ർ​​​ച്ച​​​ന ഗോ​​​പി​​​നാ​​​ഥ് ആ​​​ദ്യ​​ദി​​ന ക​​​വ​​​ർ സി​​​യാ​​​ൽ മാ​​​നേ​​​ജിം​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ വി.​​​ജെ. കു​​​ര്യ​​​ന് ന​​​ൽ​​​കി പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.

വി​​​മാ​​​ന​​​ത്താ​​​വ​​​ള നി​​​ർ​​​മാ​​​ണ​​​ത്തി​​​ൽ പൊ​​​തു​​​ജ​​​ന പ​​​ങ്കാ​​​ളി​​​ത്തം എ​​​ന്ന ആ​​​ശ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് 1994ലാ​​​ണ് സി​​​യാ​​​ൽ എ​​​ന്ന ക​​​മ്പ​​​നി സ്ഥാ​​​പി​​​ത​​മാ​​യ​​ത്. അ​​​ഞ്ചു വ​​​ർ​​​ഷം കൊ​​​ണ്ട് വി​​​മാ​​​ന​​​ത്താ​​​വ​​​ളം പ്ര​​​വ​​​ർ​​​ത്ത​​​ന​​സ​​​ജ്ജ​​​മാ​​​ക്കാ​​​ൻ ക​​​മ്പ​​​നി​​​ക്കു ക​​​ഴി​​​ഞ്ഞു. കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് ഡ​​​യ​​​റ​​​ക്ട​​​ർ എ.​​​സി.​​​കെ. നാ​​​യ​​​ർ, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ എ.​​​എം. ഷ​​​ബീ​​​ർ, ചീ​​​ഫ് ഫി​​​നാ​​​ഷ്യ​​​ൽ ഓ​​​ഫീ​​​സ​​​ർ സു​​​നി​​​ൽ ചാ​​​ക്കോ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.