നി​കു​തി ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ക്ക​ണം: അ​ര്‍​ബ​ന്‍ബാ​ങ്ക് സ്റ്റാ​ഫ് സംഘടന

01:18 AM Oct 28, 2019 | Deepika.com
പ​​​യ്യ​​​ന്നൂ​​​ര്‍: സാ​​​ധാ​​​ര​​​ണ ജ​​​ന​​​ങ്ങ​​​ള്‍​ക്കും ക​​​ര്‍​ഷ​​​ക​​​ര്‍​ക്കും ആ​​​ശ്വാ​​​സ​​​പ്ര​​​ദ​​​മാ​​​കു​​​ന്ന നി​​​കു​​​തി ഇ​​​ള​​​വു​​​ക​​​ളും മ​​​റ്റു​​​സ​​​ഹാ​​​യ​​​ങ്ങ​​​ളും കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​ര്‍ പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള അ​​​ര്‍​ബ​​​ന്‍ ബാ​​​ങ്ക് സ്റ്റാ​​​ഫ് ഓ​​​ര്‍​ഗ​​​നൈ​​​സേ​​​ഷ​​​ന്‍‌(​​കു​​​ബ്സോ) സം​​​സ്ഥാ​​​ന സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ബാ​​​ങ്കു​​​ക​​​ളെ ല​​​യി​​​പ്പി​​​ച്ച് വ​​​ലി​​​യ ബാ​​​ങ്കു​​​ക​​​ള്‍ രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്പോ​​​ള്‍ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര്‍​ക്ക് സേ​​​വ​​​ന​​​ങ്ങ​​​ള്‍ കി​​​ട്ടാ​​​ത്ത അ​​​വ​​​സ്ഥ​​​യാ​​​ണ് വ​​​രു​​​ന്ന​​​ത്. കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ളെ ചെ​​​റു​​​ത്ത് തോ​​​ല്‍​പ്പി​​​ച്ച് രാ​​​ജ്യ​​​ത്തെ വീ​​​ണ്ടെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും പ​​​യ്യ​​​ന്നൂ​​​ര്‍ ശ്രീ​​​വ​​​ത്സം ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ സ​​​മാ​​​പ​​​നം രാ​​​ജ്മോ​​​ഹ​​​ന്‍ ഉ​​​ണ്ണി​​​ത്താ​​​ന്‍ എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. കെ​​​പി​​​സി​​​സി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗം എം. ​​​നാ​​​രാ​​​യ​​​ണ​​​ന്‍​കു​​​ട്ടി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ടി. ​​​ശ​​​ബ​​​രീ​​​ഷ്‌​​​കു​​​മാ​​​ര്‍, ടി.​​​വി. ചാ​​​ര്‍​ളി, വി.​​​കൃ​​​ഷ്ണ​​​ന്‍, പോ​​​ള്‍​സ​​​ണ്‍ ആ​​​ല​​​പ്പാ​​​ട്ട്, പി. ​​​യ​​​തീ​​​ന്ദ്ര​​​ദാ​​​സ്, എ.​​​പി. നാ​​​രാ​​​യ​​​ണ​​​ന്‍, ഹു​​​സൈ​​​ന്‍ വ​​​ല്ലാ​​​ഞ്ചി​​​റ, കെ. ​​​ബ്രി​​​ജേ​​​ഷ്‌​​​കു​​​മാ​​​ര്‍, പി. ​​​ല​​​ളി​​​ത, ടി.​​​വി. സു​​​നി​​​ല്‍, ഡി.​​​കെ. ഗോ​​​പി​​​നാ​​​ഥ്, പി.​​​വി. ബാ​​​ബു, കെ.​​​പി.​​​മോ​​​ഹ​​​ന​​​ന്‍ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. രാ​​​വി​​​ലെ ന​​​ട​​​ന്ന പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം എം.​​​കെ. രാ​​​ഘ​​​വ​​​ന്‍ എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.
സം​​​ഘ​​​ട​​​ന​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ആ​​​ര്യാ​​​ട​​​ന്‍ മു​​​ഹ​​​മ്മ​​​ദി​​​നെ​​​യും വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ഹു​​​സൈ​​​ന്‍ വ​​​ല്ലാ​​​ഞ്ചി​​​റ​​​യെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. മ​​​റ്റു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ: ടി. ​​​ശ​​​ബ​​​രീ​​​ഷ് കു​​​മാ​​​ര്‍ -ജ​​​ന. സെ​​​ക്ര​​​ട്ട​​​റി, രാ​​​ജ​​​ന്‍ ജോ​​​സ് മ​​​ണ്ണു​​​ത്തി-​​​ട്ര​​​ഷ​​​റ​​​ർ.