കണ്ണൂര്‍: കേരള എന്‍ജിഒ അസോസിയേഷന് സംസ്ഥാന പ്രസിഡന്റായി ചവറ ജയകുമാറിനേയും ജനറല്‍ സെക്രട്ടറിയായി കെ.എ. മാത്യുവിനേയും കണ്ണൂരില്‍ സമാപിച്ച സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: ഇ.കെ അലിമുഹമ്മദ്, എസ്. രവീന്ദ്രന്, എ.എം. ജാഫര്‍ഖാന്‍, ജി.എസ്. ഉമാശങ്കര്‍, എ. രാജശേഖരന് നായര്‍-വൈസ് പ്രസിഡന്റുമാർ, എ.പി. സുനില്‍, എം. ഉദയസൂര്യന്, എം.ജെ. തോമസ് ഹെര്‍ബിറ്റ്, വി.പി. ദിനേശ്, കെ. കെ. രാജേഷ് ഖന്ന, എസ്. ശര്‍മ്മിള, എം.എസ്. ഗണേശന്-സെക്രട്ടറിമാർ, പി. ഉണ്ണികൃഷ്ണന്-ട്രഷറര്‍, കെ. അസ്മ-വനിത ഫോറം കണ്‍വീനർ.
എന്‍ജിഒ അസോസിയേഷന് ഭാരവാഹികൾ
01:18 AM Oct 28, 2019 | Deepika.com