ഇ​ടു​ക്കി​യി​ൽ നാളെ യു​ഡി​എ​ഫ് ഹ​ർ​ത്താ​ൽ

12:40 AM Oct 27, 2019 | Deepika.com
ക​​ട്ട​​പ്പ​​ന: ഇ​​ടു​​ക്കി ജി​​ല്ല​​യി​​ലെ ഭൂ​​പ്ര​​ശ്ന​​ങ്ങ​​ൾ പ​​രി​​ഹ​​രി​​ക്ക​​ണ​​മെ​​ന്നും നി​​ർ​​മാ​​ണ നി​​രോ​​ധ​​നം പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ട് യു​​ഡി​​എ​​ഫി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ നാളെ ​​ഇ​​ടു​​ക്കി ജി​​ല്ല​​യി​​ൽ ഹ​​ർ​​ത്താ​​ൽ ആ​​ച​​രി​​ക്കു​​ം. രാ​​വി​​ലെ ആ​​റു​​മു​​ത​​ൽ വൈ​​കു​​ന്നേ​​രം ആ​​റു​​വ​​രെ​​യാ​​ണ് ഹ​​ർ​​ത്താ​​ൽ.