എംജി നാളത്തെ ​ പ​രീ​ക്ഷ​ക​ൾ മാ​റ്റി

12:40 AM Oct 27, 2019 | Deepika.com
കോ​ട്ട​യം: മ​​ഹാ​​ത്മാ​​ഗാ​​ന്ധി സ​​ർ​​വ​​ക​​ലാ​​ശാ​​ല നാളെ ​​ന​​ട​​ത്താ​​നി​​രു​​ന്ന എ​​ല്ലാ പ​​രീ​​ക്ഷ​​ക​​ളും മാ​​റ്റി​​വ​​ച്ചു. പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട്.