ഇ​ട​ത് ഐ​ക്യം അനിവാര്യം: ഡി. ​രാ​ജ

12:40 AM Oct 27, 2019 | Deepika.com
തൃ​​​ശൂ​​​ർ: ഫാ​​​സി​​​സ്റ്റ് പ്ര​​​വ​​​ണ​​​ത​​​യ്ക്കു ബ​​​ദ​​​ലാ​​​യി ഇ​​​ട​​​തു​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ യോ​​​ജി​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​നം ശ​​​ക്തി​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നു സി​​​പി​​​ഐ ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി ഡി. ​​​രാ​​​ജ പ​​​റ​​​ഞ്ഞു. തൃ​​​ശൂ​​​രി​​​ൽ ന​​​ട​​​ന്ന ക​​​മ്യൂ​​​ണി​​​സ്റ്റ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​ണ​​​ൽ നൂ​​​റാം വാ​​​ർ​​​ഷി​​​കം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു.

തൊ​​​ഴി​​​ലാ​​​ളി വ​​​ർ​​​ഗ​​​ത്തി​​​ന്‍റെ താ​​​ൽ​​​പ​​​ര്യ​​​ങ്ങ​​​ളും സോ​​​ഷ്യ​​​ലി​​​സ​​​ത്തി​​​ന്‍റെ ല​​​ക്ഷ്യ​​​ങ്ങ​​​ളും ത​​​ക​​​ർ​​​ക്കു​​​ന്ന സാ​​​മ്രാ​​​ജ്യ​​​ത്വ​​​നീ​​​ക്ക​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രെ, ക​​​മ്യൂ​​​ണി​​​സ്റ്റ് തൊ​​​ഴി​​​ലാ​​​ളി വ​​​ർ​​​ഗ​​​പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ശാ​​​ല​​​വും ക​​​രു​​​ത്തു​​​റ്റ​​​തു​​​മാ​​​യ ഐ​​​ക്യ​​​നി​​​ര വ​​​ള​​​ർ​​​ത്തി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

റീ​​​ജ​​​ണ​​​ൽ തി​​​യ​​​റ്റ​​​റി​​​ൽ ന​​​ട​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ൽ സം​​​ഘാ​​​ട​​​ക സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​ൻ സി.​​​എ​​​ൻ. ജ​​​യ​​​ദേ​​​വ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു. ദേ​​​ശീ​​​യ കൗ​​​ണ്‍​സി​​​ൽ അം​​​ഗം കെ.​​​പി. രാ​​​ജേ​​​ന്ദ്ര​​​ൻ, മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ, ചീ​​​ഫ് വി​​​പ്പ് കെ. ​​​രാ​​​ജ​​​ൻ, സി​​​പി​​​ഐ പാ​​​ല​​​ക്കാ​​​ട് ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി കെ.​​​പി. സു​​​രേ​​​ഷ് രാ​​​ജ്, ജി​​​ല്ലാ അ​​​സി​​​സ്റ്റ​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി ടി.​​​ആ​​​ർ.​​​ര​​​മേ​​​ഷ്കു​​​മാ​​​ർ, എം​​​എ​​​ൽ​​​എ മാ​​​രാ​​​യ വി.​​​ആ​​​ർ. സു​​​നി​​​ൽ​​​കു​​​മാ​​​ർ, ഗീ​​​താ​​​ഗോ​​​പി, ഇ.​​​ടി. ടൈ​​​സ​​​ണ്‍, മേ​​​യ​​​ർ അ​​​ജി​​​ത വി​​​ജ​​​യ​​​ൻ, എ​​​ഐ​​​ടി​​​യു​​​സി സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് എ.​​​എ​​​ൻ. രാ​​​ജ​​​ൻ, ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി കെ. ​​​കെ. വ​​​ത്സ​​​രാ​​​ജ്, അ​​​സി​​​സ്റ്റ​​​ൻ​​​ര് സെ​​​ക്ര​​​ട്ട​​​റി പി. ​​​ബാ​​​ല​​​ച​​​ന്ദ്ര​​​ൻ, സി​​​പി​​​ഐ സം​​​സ്ഥാ​​​ന കൗ​​​ണ്‍​സി​​​ൽ അം​​​ഗം ഷീ​​​ലാ വി​​​ജ​​​യ​​​കു​​​മാ​​​ർ, മ​​​ഹി​​​ളാ സം​​​ഘം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി എം. ​​​സ്വ​​​ർ​​​ണ​​​ല​​​ത തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.