കോട്ടയം: കേരള കോണ്ഗ്രസ്-എം ജോസ് വിഭാഗത്തിന്റെ സ്റ്റിയറിംഗ് കമ്മറ്റിയോഗം ഇന്നു രാവിലെ 11ന് കോട്ടയത്തു പാർട്ടി സംസ്ഥാന കമ്മറ്റി ഓഫീസിൽ ചേരും. മുതിർന്നയംഗം പി.കെ.സജീവന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗം ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും.
പാർട്ടി ചെയർമാൻ സംബന്ധിച്ച് 30ന് കോടതി വിധി വരുന്നതു സംബന്ധിച്ചുള്ള കാര്യങ്ങൾ യോഗം ചർച്ചചെയ്യും.
ജോസ് വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന്
12:22 AM Oct 27, 2019 | Deepika.com