വി​എ​സി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം

12:22 AM Oct 27, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​സ്തി​​​ഷ്കാ​​​ഘാ​​​ത​​​ത്തി​​​ന്‍റെ ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ക​​​ണ്ട​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നു ശ്രീ ​​​ചി​​​ത്ര​​​തി​​​രു​​​നാ​​​ൾ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച മു​​​തി​​​ർ​​​ന്ന സി​​​പി​​​എം നേ​​​താ​​​വ് വി.​​​എ​​​സ്.​​​അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന്‍റെ ആ​​​രോ​​​ഗ്യ നി​​​ല തൃ​​​പ്തി​​​ക​​​രം. മ​​​രു​​​ന്നു​​​ക​​​ളോ​​​ടും ചി​​​കി​​​ത്സ​​​യോ​​​ടും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ശ​​​രീ​​​രം പൂ​​​ർ​​​ണ​​​മാ​​​യും പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് ഡോ​​​ക്ട​​​ർ​​​മാ​​​ർ അ​​​റി​​​യി​​​ച്ചു.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ദേ​​​ഹാ​​​സ്വാ​​​സ്ഥ്യ​​​ത്തെ​​ത്തു​​​ട​​​ർ​​​ന്നു വി​​​എ​​​സി​​​നെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​രു​​​ന്നു. ത​​​ല​​​യി​​​ൽ ചെ​​​റു​​​താ​​​യി ര​​​ക്ത​​​സ്രാ​​​വം ക​​​ണ്ട​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണു അ​​​ദ്ദേ​​​ഹ​​​ത്തെ ശ്രീ ​​​ചി​​​ത്രാ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ സൂ​​​ക്ഷ​​​മ​​​മാ​​​യ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ് ഇ​​​പ്പോ​​​ൾ അ​​​ദ്ദേ​​​ഹം. വി​​​എ​​​സി​​​ന്‍റെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലു​​​ള്ള​​​ത്.