ഗ​വ​ർ​ണ​റുടെ ദീ​പാ​വ​ലി ആ​ശം​സ

12:13 AM Oct 27, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക​​​മെ​​​മ്പാ​​​ടു​​​മു​​​ള്ള കേ​​​ര​​​ളീ​​​യ​​​ർ​​​ക്കു ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ ദീ​​​പാ​​​വ​​​ലി ആ​​​ശം​​​സ​​​ക​​​ൾ നേ​​​ർ​​​ന്നു. ദ​​​യാ​​​മ​​​യ​​​മാ​​​യ വാ​​​ക്കി​​​ലൂ​​​ടെ​​​യും ശ്രേ​​​ഷ്ഠ​​​മാ​​​യ പ്ര​​​വൃ​​​ത്തി​​​യി​​​ലൂ​​​ടെ​​​യും സ്‌​​​നേ​​​ഹ​​​ത്തി​​​ന്‍റെ​​​യും സാ​​​ഹോ​​​ദ​​​ര്യ​​​ത്തി​​​ന്‍റെ​​​യും ഒ​​​രു​​​മ​​​യു​​​ടെ​​​യും പ്ര​​​കാ​​​ശം പ​​​ര​​​ത്താ​​​ൻ ഈ ​​​ദീ​​​പ​​​ങ്ങ​​​ളു​​​ടെ ഉ​​​ത്സ​​​വം ന​​​മ്മെ പ്ര​​​ചോ​​​ദി​​​പ്പി​​​ക്ക​​​ട്ടെ​​​യെ​​ന്നു ഗ​​​വ​​​ർ​​​ണ​​​ർ ആ​​​ശം​​​സ ​സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.