ച​ക്കു​ള​ത്തു​കാ​വി​ൽ പൊ​ങ്കാ​ല ഡി​സം​ബ​ർ പ​ത്തി​ന്

11:41 PM Oct 26, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ച​​​ക്കു​​​ള​​​ത്തുകാ​​​വ് ശ്രീ ​​​ഭ​​​ഗ​​​വ​​​തി ക്ഷേ​​​ത്ര​​​ത്തി​​​ലെ പൊ​​​ങ്കാ​​​ല ഡി​​​സം​​​ബ​​​ർ 10ന്. ​​​രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​​നു ക്ഷേ​​​ത്ര​​​കാ​​​ര്യ​​​ദ​​​ർ​​​ശി മ​​​ണി​​​ക്കു​​​ട്ട​​​ൻ ന​​​ന്പൂ​​​തി​​​രി​​​യുടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന അ​​​ധ്യാ​​​ത്മി​​​ക സം​​​ഗ​​​മം മു​​​ഖ്യ കാ​​​ര്യ​​​ദ​​​ർ​​​ശി രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ ന​​​ന്പൂ​​​തി​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. തു​​​ട​​​ർ​​​ന്നു പൊ​​​ങ്കാ​​​ല​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ഹി​​​ന്ദു​​​മ​​​ഹാ​​​മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​എ​​​സ്. നാ​​​യ​​​ർ നി​​​ർ​​​വ​​​ഹി​​​ക്കു​​​മെ​​​ന്നും അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ കെ.​​​കെ. ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ നാ​​​യ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

വൈ​​​കു​​​ന്നേ​​​രം 5.30ന് ​​​ക്ഷേ​​​ത്ര​​​കാ​​​ര്യ​​​ദ​​​ർ​​​ശി മ​​​ണി​​​ക്കു​​​ട്ട​​​ൻ ന​​​ന്പൂ​​​തി​​​രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന സാം​​​സ്കാ​​​രി​​​ക സ​​​മ്മേ​​​ള​​​നം സ​​​ജി ചെ​​​റി​​​യാ​​​ൻ എം​​​എ​​​ൽ​​​എ നി​​​ർ​​​വ​​​ഹി​​​ക്കും. ച​​​ട​​​ങ്ങി​​​ൽ കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ് എം​​​പി മു​​​ഖ്യ അ​​​തി​​​ഥി​​​യാ​​​കും. മ​​​ണി​​​ക്കു​​​ട്ട​​​ൻ ന​​​ന്പൂ​​​തി​​​രി, ര​​​മേ​​​ശ് ഇ​​​ള​​​മ​​​ണ്‍ ന​​​ന്പൂ​​​തി​​​രി, ഹ​​​രി​​​ക്കു​​​ട്ട​​​ൻ ന​​​ന്പൂ​​​തി​​​രി, സു​​​രേ​​​ഷ് കാ​​​വും​​​ഭാ​​​ഗം, കെ. ​​​സ​​​തീ​​​ശ്കു​​​മാ​​​ർ എ​​​ന്നി​​​വ​​​രും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.