പ്ര​ധാ​ന​മ​ന്ത്രി​യെ അ​ധി​ക്ഷേ​പി​ച്ച​യാ​ൾ ലൈ​വാ​യി ക്ഷ​മാ​പ​ണം ന​ൽ​കി ത​ടി​യൂ​രി

11:41 PM Oct 26, 2019 | Deepika.com
നെ​​​ടു​​​മ്പാ​​​ശേ​​​രി: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ ന​​​വ​​​മാ​​​ധ്യ​​​മ​​​ത്തി​​​ലൂ​​​ടെ അ​​​ധി​​​ക്ഷേ​​​പി​​​ച്ച​​​യാ​​​ൾ ഒ​​​ടു​​​വി​​​ൽ ഫേ​​​സ് ബു​​​ക്കി​​​ൽ ക്ഷ​​​മാ​​​പ​​​ണം ലൈ​​​വാ​​​യി ന​​​ൽ​​​കി ത​​​ടി​​​യൂ​​​രി. കൊ​​​ച്ചി രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ക​​​രാ​​​ർ ജോ​​​ലി​​​ക്കാ​​​ര​​​നാ​​​യ നെ​​​ടു​​​മ്പാ​​​ശേ​​​രി തു​​​രു​​​ത്തു​​​ശേ​​​രി സ്വ​​​ദേ​​​ശി റോ​​​ഷ​​​ൻ ര​​​വീ​​​ന്ദ്ര​​​നാ​​​ണ് വി​​​വാ​​​ദ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്.

മ​​​ഹാ​​​ബ​​​ലി​​​പു​​​രം ബീ​​​ച്ച് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി വൃ​​​ത്തി​​​യാ​​​ക്കു​​​ന്ന വീ​​​ഡി​​​യോ ബി​​ജെ​​പി വ​​​ർ​​​ക്ക​​​ല എ​​​ന്ന ഫേ​​​സ് ബു​​​ക്കി​​​ൽ പോ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു. ഇ​​​തി​​​​ലാ​​​ണ് ഇ​​​യാ​​​ൾ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ അ​​​ധി​​​ക്ഷേ​​​പി​​​ച്ചു കു​​​റി​​​പ്പി​​​ട്ട​​​ത്. ഇ​​​തി​​​നെ​​​തി​​​രേ ബി​​ജെ​​​പി നെ​​​ടു​​​മ്പാ​​ശേ​​​രി പ​​​ഞ്ചാ​​​യ​​​ത്ത് ക​​​മ്മി​​​റ്റി നെ​​​ടു​​​മ്പാ​​​ശേ​​​രി പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ല്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നു വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ ജോ​​​ലി​​​യി​​​ൽ​​നി​​​ന്ന് ഒ​​​ക്ടോ​​​ബ​​​ർ 12 മു​​​ത​​​ൽ ഇ​​​യാ​​​ളെ മാ​​​റ്റി​​നി​​​ർ​​​ത്തി​. ഭാ​​​ര്യ​​​യും അ​​​മ്മ​​​യും ഭാ​​​ര്യ​​​യു​​​ടെ ചേ​​​ച്ചി​​​യും പാ​​​ർ​​​ട്ടി അ​​​നു​​​ഭാ​​​വി കു​​​ടും​​​ബ​​​മാ​​​ണെ​​​ന്നും അ​​​ച്ഛ​​​ൻ മ​​​രി​​​ച്ച​​തി​​നാ​​ൽ കു​​ടും​​ബ​​ത്തി​​നു താ​​നാ​​ണു താ​​ങ്ങാ​​യു​​ള്ള​​തെ​​ന്നും​ കേ​​​സി​​​ൽ​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നും ഇ​​യാ​​ൾ അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

ഫേ​​​സ് ബു​​​ക്കി​​​ൽ ലൈ​​​വാ​​​യി ക്ഷ​​​മാ​​​പ​​​ണം ന​​​ട​​​ത്തു​​​ക, പാ​​​ർ​​​ട്ടി മ​​​ണ്ഡ​​​ലം ക​​​മ്മി​​​റ്റി ഓ​​​ഫീ​​​സി​​​ൽ നേ​​​രി​​​ട്ടെ​​​ത്തി രേ​​​ഖാ​​​മൂ​​​ലം മാ​​​പ്പ​​​പേ​​​ക്ഷ ന​​​ൽ​​​കു​​​ക എ​​​ന്നീ ഉ​​​പാ​​​ധി​​​ക​​​ൾ പ്ര​​​തി അം​​​ഗീ​​​ക​​​രി​​​ച്ച​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നു ബി​​ജെ​​​പി ക​​​മ്മി​​​റ്റി പ​​​രാ​​​തി പി​​​ൻ​​​വ​​​ലി​​​ച്ചു.