വ്യാ​ജ​രേ​ഖ: തെ​ളി​വെ​ടു​പ്പ് തുടങ്ങി

11:41 PM Oct 26, 2019 | Deepika.com
കൊ​​​ച്ചി: കേ​​​ര​​​ള കേ​​​ഡ​​​ർ ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ സി​​​വി​​​ൽ സ​​​ർ​​​വീ​​​സി​​​ന്‍റെ ഒ​​​ബി​​​സി ക്വോ​​​ട്ട​​​യി​​​ൽ ക​​​ട​​​ന്നുകൂ​​​ടാ​​​ൻ വ്യാ​​​ജ​​രേ​​​ഖ ച​​​മ​​​ച്ചെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ തെ​​​ളി​​​വെ​​​ടു​​​പ്പ് ആ​​​രം​​​ഭി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ എ​​​സ്. സു​​​ഹാ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് തെ​​​ളി​​​വെ​​​ടു​​​പ്പ്. വ​​​ട​​​ക്ക​​​ൻ ജി​​​ല്ല​​​യി​​​ലെ സ​​​ബ് ക​​​ള​​​ക്ട​​​റാ​​​യ എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി​​​ക്കെ​​​തി​​​രേ കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ന​​​ട​​​പ​​​ടി​​​ക​​​ൾ.