കി​ഫ്ബി ബ​ജ​റ്റി​നു പു​റ​മേ​യു​ള്ള വ​ലി​യ ബാ​ധ്യ​ത: വി.​ഡി.​ സ​തീ​ശ​ൻ

11:28 PM Oct 26, 2019 | Deepika.com
ക​​​ണ്ണൂ​​​ർ: എ​​​ല്ലാം ശ​​​രി​​​യാ​​​ക്കാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞ് അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​റി​​​യ ഇ​​​ട​​​ത്‌​​​സ​​​ർ​​​ക്കാ​​​ർ ശ​​​രി​​​യാ​​​ക്കി​​​യ​​​ത് കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഖ​​​ജ​​​നാ​​​വി​​​നെ​​​യാ​​​ണെ​​​ന്ന് വി.​​​ഡി. സ​​​തീ​​​ശ​​​ൻ എം​​​എ​​​ൽ​​​എ. 40 ശ​​​ത​​​മാ​​​നം പ​​​ദ്ധ​​​തി​​​പ്ര​​​വ​​​ർ​​​ത്ത​​​നം വെ​​​ട്ടി​​​ക്കു​​​റ​​​യ്ക്കാ​​​ൻ അ​​​നൗ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തു​​​ക​​​ഴി​​​ഞ്ഞു. വ​​​ര​​​വും ചെ​​​ല​​​വും പൊ​​​രു​​​ത്ത​​​പ്പെ​​​ടു​​​ത്താ​​​ൻ ​സ​​​ർ​​​ക്കാ​​​ർ പാ​​​ടു​​​പെ​​​ടു​​​ക​​​യാ​​​ണ്. കി​​​ഫ്ബി ബ​​​ജ​​​റ്റി​​​നും ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യ്ക്കും പു​​​റ​​​ത്തു​​​ള്ള​​​താ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ക​​​ണ്ണൂ​​​രി​​​ൽ ന​​​ട​​​ക്കു​​​ന്ന കേ​​​ര​​​ള എ​​​ൻ​​​ജി​​​ഒ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സം​​​സ്ഥാ​​​ന ഖ​​​ജ​​​നാ​​​വി​​​ന് ന​​​ഷ്ട​​​മു​​​ണ്ടാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ് കി​​​ഫ്ബി​​​യി​​​ലൂ​​​ടെ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത്. ചെ​​​റി​​​യ പ​​​ലി​​​ശ​​​യ്ക്ക് പ​​​ണം ക​​​ടം കി​​​ട്ടു​​​മ്പോ​​​ൾ സ്റ്റോ​​​ക്ക് മാ​​​ർ​​​ക്ക​​​റ്റി​​​ൽ​​​നി​​​ന്ന് 9.78 ശ​​​ത​​​മാ​​​നം പ​​​ലി​​​ശ​​​യ്ക്ക് 2250 കോ​​​ടി രൂ​​​പ വാ​​​യ്പ വാ​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്നു.

2021 ന് ​​​ശേ​​​ഷ​​​മാ​​​ണ് ക​​​ട​​​മെ​​​ടു​​​ത്ത പ​​​ണ​​​ത്തി​​​ന്‍റെ തി​​​രി​​​ച്ച​​​ട​​​വ് പ്ര​​​ധാ​​​ന​​​മാ​​​യും വ​​​രു​​​ന്ന​​​ത്. അ​​​പ്പോ​​​ഴേ​​​ക്കും ഈ ​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ലാ​​​വ​​​ധി തീ​​​രും. കാ​​​ബി​​​ന​​​റ്റ് റാ​​​ങ്ക് കൊ​​​ടു​​​ത്ത​​​തി​​​ലൂ​​​ടെ അ​​​ധി​​​ക സാ​​​മ്പ​​​ത്തി​​​ക​​​ബാ​​​ധ്യ​​​ത സ​​​ർ​​​ക്കാ​​​ർ വ​​​രു​​​ത്തി​​​വ​​​യ്ക്കു​​​ക​​​യാ​​​ണെ​​​ന്നും വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.