മി​ഷ​ന്‍​ലീ​ഗ് ദേ​ശീ​യ വാ​ര്‍​ഷി​കം ഭ​ദ്രാ​വ​തി​യി​ല്‍

11:28 PM Oct 26, 2019 | Deepika.com
ഭ​​ര​​ണ​​ങ്ങാ​​നം: ചെ​​റു​​പു​​ഷ്പ മി​​ഷ​​ന്‍​ലീ​​ഗ് ദേ​​ശീ​​യ വാ​​ര്‍​ഷി​​ക​​വും ക​​ര്‍​ണാ​​ട​​ക സം​​സ്ഥാ​​ന വാ​​ര്‍​ഷി​​ക​​വും ക​​ലോ​​ത്സ​​വ​​വും സം​​യു​​ക്ത​​മാ​​യി 28ന് ​ഭ​​ദ്രാ​​വ​​തി രൂ​​പ​​ത​​യി​​ലെ എ​​ൻ.​​ആ​​ർ. പു​​ര ക​​ത്തീ​​ഡ്ര​​ല്‍ ഇ​​ട​​വ​​ക​​യി​​ല്‍ ന​​ട​​ത്തും. രാ​​വി​​ലെ ഒ​​ന്പ​​തി​​ന് ദേ​​ശീ​​യ പ്ര​​സി​​ഡ​​ന്‍റ് ബി​​നോ​​യി പ​​ള്ളി​​പ്പ​​റ​​മ്പി​​ല്‍ പ​​താ​​ക ഉ​​യ​​ര്‍​ത്തും.

തു​​ട​​ര്‍​ന്നു ന​​ട​​ക്കു​​ന്ന പ്രേ​​ഷി​​ത​​റാ​​ലി ഭ​​ദ്രാ​​വ​​തി വി​​കാ​​രി ജ​​ന​​റാ​​ള്‍ മോ​​ൺ. കു​​ര്യാ​​ക്കോ​​സ് മു​​ണ്ട​​പ്ലാ​​ക്ക​​ല്‍ ഫ്‌​​ളാ​​ഗ് ഓ​​ഫ് ചെ​​യ്യും. തു​​ട​​ര്‍​ന്ന് ക​​ര്‍​ണാ​​ട​​ക സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് റോ​​യി മാ​​ത്യു​​വി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ചേ​​രു​​ന്ന യോ​​ഗ​​ത്തി​​ല്‍ ഭ​​ദ്രാ​​വ​​തി രൂ​​പ​​താ​​ധ്യ​​ക്ഷ​​നും മി​​ഷ​​ന്‍​ലീ​​ഗ് ക​​ര്‍​ണാ​​ട​​ക സം​​സ്ഥാ​​ന ര​​ക്ഷാ​​ധി​​കാ​​രി​​യു​​മാ​​യ മാ​​ര്‍ ജോ​​സ​​ഫ് എ​​രു​​മ​​ച്ചാ​​ട​​ത്ത് ക​​ലോ​​ത്സ​​വം ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും.

ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30 ന് ​ദേ​​ശീ​​യ പ്ര​​സി​​ഡ​​ന്‍റ് ബി​​നോ​​യി പ​​ള്ളി​​പ്പ​​റ​​മ്പി​​ലി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ന​​ട​​ക്കു​​ന്ന വാ​​ര്‍​ഷി​​ക സ​​മ്മേ​​ള​​നം മി​​ഷ​​ന്‍​ലീ​​ഗ് സ​​ഹ ര​​ക്ഷാ​​ധി​​കാ​​രി​​യും ബെ​​ല്‍​ത്ത​​ങ്ങാ​​ടി രൂ​​പ​​താ​​ധ്യ​​ക്ഷ​​നു​​മാ​​യ മാ​​ര്‍ ലോ​​റ​​ന്‍​സ് മു​​ക്കു​​ഴി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. മാ​​ര്‍ ജോ​​സ​​ഫ് എ​​രു​​മ​​ച്ചാ​​ട​​ത്ത്, മാ​​ര്‍ സെ​​ബാ​​സ്റ്റ്യ​​ന്‍ എ​​ട​​യ​​ന്ത്ര​​ത്ത് എ​​ന്നി​​വ​​ര്‍ അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.

ദേ​​ശീ​​യ ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജ​​യിം​​സ് പു​​ന്ന​​പ്ലാ​​ക്ക​​ല്‍ ആ​​മു​​ഖ​​സ​​ന്ദേ​​ശം ന​​ല്‍​കും. ഭ​​ദ്രാ​​വ​​തി വി​​കാ​​രി ജ​​ന​​റാ​​ള്‍ മോ​​ണ്‍. ഫ്രാ​​ന്‍​സി​​സ് അ​​ള്ളും​​പു​​റ​​ത്ത്, മി​​ഷ​​ന്‍ ലീ​​ഗ് അ​​ന്ത​​ര്‍​ദേ​​ശീ​​യ പ്ര​​സി​​ഡ​​ന്‍റ് ഡേ​​വി​​സ് വ​​ല്ലൂ​​രാ​​ന്‍, കേ​​ര​​ള സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ബി​​നു മാ​​ങ്കൂ​​ട്ടം, ത​​മി​​ഴ്‌​​നാ​​ട് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ജ്ഞാ​​ന​​ദാ​​സ്, ക​​ര്‍​ണാ​​ട​​ക സം​​സ്ഥാ​​ന പ്ര​​തി​​നി​​ധി വ​​ര്‍​ഗീ​​സ് ക​​ഴു​​ത​​താ​​ടി​​യി​​ല്‍, ഭ​​ദ്രാ​​വ​​തി രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ പു​​ല്ലു​​കാ​​ട്ട്, പ്ര​​സി​​ഡ​​ന്‍റ് അ​​നി​​ല്‍ പാ​​റ​​പ്പു​​റം, മീ​​റ ജോ​​ര്‍​ജ്, ഷൈ​​ല ചാ​​ള്‍​സ്, ജോ​​സ് ത​​ര​​ക​​ന്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.

മി​​ഷ​​ന്‍​ലീ​​ഗ് ദേ​​ശീ​​യ ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി സു​​ജി പു​​ല്ലു​​കാ​​ട്ട്, ക​​ര്‍​ണാ​​ട​​ക സം​​സ്ഥാ​​ന ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി സോ​​യി ക​​ള​​പ്പു​​ര​​യ്ക്ക​​ല്‍ എ​​ന്നി​​വ​​ര്‍ റി​​പ്പോ​​ര്‍​ട്ട് അ​​വ​​ത​​രി​​പ്പി​​ക്കും.​​ മി​​ഷ​​ന്‍​ലീ​​ഗ് ദേ​​ശീ​​യ വൈ​​സ് ഡ​​യ​​റ​​ക്ട​​റും ക​​ര്‍​ണാ​​ട​​ക സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​റു​​മാ​​യ ഫാ. ​​ജോ​​സ​​ഫ് മ​​റ്റം സ്വാ​​ഗ​​ത​​വും ദേ​​ശീ​​യ ജ​​ന​​റ​​ല്‍ ഓ​​ര്‍​ഗ​​നൈ​​സ​​ര്‍ ജോ​​ണ്‍ കൊ​​ച്ചു​​ചെ​​റു​​നി​​ല​​ത്ത് ന​​ന്ദി​​യും പ​​റ​​യും.