എ​ച്ച്എം​എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ.​ ക​ണ്ണ​ൻ രാ​ജി​വ​ച്ചു

11:28 PM Oct 26, 2019 | Deepika.com
കൊ​​​ച്ചി: എ​​​ച്ച്എം​​​എ​​​സ് സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സ്ഥാ​​​നം എം.​​​കെ.​ ക​​​ണ്ണ​​​ൻ രാ​​​ജി​​​വ​​​ച്ചു. കൊ​​​ച്ചി​​​യി​​​ൽ സം​​​സ്ഥാ​​​ന​​സ​​​മി​​​തി യോ​​​ഗ​​​ത്തി​​​ലാ​​​ണ് സ്ഥാ​​​ന​​മൊ​​​ഴി​​​ഞ്ഞ​​​ത്. സം​​​സ്ഥാ​​​ന ആ​​​ക്ടിം​​​ഗ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ടോ​​​മി മാ​​​ത്യു​​​വി​​​നെ (എ​​​റ​​​ണാ​​​കു​​​ളം) യോ​​​ഗം തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

നേ​​ര​​ത്തെ സി​​​എം​​​പി നേ​​താ​​വാ​​യി​​രു​​ന്നു എം.​​കെ. ക​​ണ്ണ​​ൻ ഇ​​പ്പോ​​ൾ സി​​പി​​എ​​മ്മി​​ലാ​​ണ്. സി​​​എം​​​പി വി​​​ഭാ​​​ഗ​​ത്തി​​ന്‍റെ തൊ​​​ഴി​​​ലാ​​​ളി സം​​​ഘ​​​ട​​​ന 2010ൽ ​​എ​​​ച്ച്എം​​​എ​​​സി​​​ൽ ല​​​യി​​​ച്ച​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണു ക​​​ണ്ണ​​​ൻ നേ​​​തൃ​​രം​​​ഗ​​​ത്ത് എ​​​ത്തി​​​യ​​​ത്. സി​​​എം​​​പി​​​യി​​​ൽ പി​​​ന്നീ​​ട് പി​​​ള​​​ർ​​​പ്പ് ഉ​​​ണ്ടാ​​​കു​​ക​​യും ക​​ണ്ണ​​ന്‍റെ​​യും മ​​റ്റും നേ​​തൃ​​ത്വ​​ത്തി​​ൽ ഒ​​രു​​വി​​ഭാ​​ഗം സി​​പി​​എ​​മ്മി​​ൽ ല​​യി​​ക്കു​​ക​​യും ചെ​​യ്തു. എ​​ന്നാ​​ൽ ഇ​​​രു​​വി​​​ഭാ​​​ഗ​​​വും എ​​​ച്ച്എം​​​എ​​​സി​​​ൽ തു​​​ട​​​ർ​​​ന്നു. സി​​​ഐ​​​ടി​​​യു​​​വി​​നൊ​​പ്പം പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ എ​​​ച്ച്എം​​​എ​​​സി​​​ൽ തു​​​ട​​​രു​​​ന്ന​​​തു ശ​​​രി​​​യ​​​ല്ലെ​​ന്ന നി​​​ല​​​പാ​​​ടി​​ലാ​​ണു ക​​​ണ്ണ​​​ന്‍റെ ഇ​​പ്പോ​​ഴ​​ത്തെ രാ​​ജി.

സം​​​സ്ഥാ​​​ന​​സ​​​മി​​​തി യോ​​ഗ​​ത്തി​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ടോം ​​​തോ​​​മ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി ത​​​ന്പാ​​​ൻ തോ​​​മ​​​സ് ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്തു. മ​​​ന​​​യ​​​തു ച​​​ന്ദ്ര​​​ൻ, പി.​​​എ​​​സ്. ആ​​​ഷി​​​ക്, ജോ​​​ർ​​​ജ് തോ​​​മ​​​സ്, രാ​​​ജ​​​ൻ ബാ​​​ബു, എം.​​​കെ. പ്രേം​​​നാ​​​ഥ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.