ശാ​സ്ത്രോ​ത്സ​വം ന​വം​ബ​ർ മൂ​ന്നു മു​ത​ൽ കു​ന്നം​ക​ള​ത്ത്

11:28 PM Oct 26, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ്കൂ​​​ൾ ശാ​​​സ്ത്രോ​​​ത്സ​​​വം ന​​​വം​​​ബ​​​ർ മൂ​​​ന്നു മു​​​ത​​​ൽ അ​​​ഞ്ചു വ​​​രെ കു​​​ന്നം​​​കു​​​ളം ഗ​​​വ. ബോ​​​യ്സ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ കേ​​​ന്ദ്ര​​​മാ​​​ക്കി അ​​​ഞ്ചു വേ​​​ദി​​​ക​​​ളി​​​ലാ​​​യി ന​​​ട​​​ത്തു​​​മെ​​ന്നു പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.