ക്യാ​ർ ചു​ഴ​ലി​ക്കാ​റ്റ് ഒ​മാ​ൻ തീ​ര​ത്തേ​ക്ക്

01:14 AM Oct 26, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ധ്യ-​​​കി​​​ഴ​​​ക്ക​​​ൻ അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ൽ രൂ​​​പ​​​പ്പെ​​​ട്ട ’ക്യാ​​​ർ’ ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് ഒ​​​മാ​​​ൻ തീ​​​ര​​​ത്തേ​​​ക്ക് നീ​​​ങ്ങു​​​ക​​​യാ​​​ണെ​​​ന്നും കേ​​​ര​​​ളം ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ന്‍റെ സ​​​ഞ്ചാ​​​ര​​​പ​​​ഥ​​​ത്തി​​​ലി​​​ല്ലെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.

അ​​​ടു​​​ത്ത അ​​​ഞ്ചു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ തീ​​​വ്ര​​​ചു​​​ഴി​​​ലി​​​ക്കാ​​​റ്റാ​​​യി പ​​​രി​​​ണ​​​മി​​​ക്കു​​​ന്ന ക്യാ​​​ർ ബു​​​ധ​​​നാ​​​ഴ്ച​​​യോ​​​ടെ ഒ​​​മാ​​​ൻ തീ​​​രം തൊ​​​ടു​​​മെ​​​ന്നാ​​​ണ് നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ നി​​​ഗ​​​മ​​​നം.
ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് കേ​​​ര​​​ള​​​ത്തെ നേ​​​രി​​​ട്ട് ബാ​​​ധി​​​ക്കി​​​ല്ലെ​​​ങ്കി​​​ലും ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ൽ ക​​​ന​​​ത്ത കാ​​​റ്റും മ​​​ഴ​​​യും ഉ​​​ണ്ടാ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ൽ ഇ​​​ന്ന് യെ​​​ലോ അ​​​ല​​​ർ​​​ട്ടും പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.