പാലാരിവട്ടം അഴിമതി : ഇ​ബ്രാ​ഹിംകു​ഞ്ഞി​ന്‍റെ പ​ങ്കാ​ളി​ത്തം അ​ന്വേ​ഷി​ക്കാ​ൻ അ​നു​മ​തി തേ​ടി​യെ​ന്ന് വി​ജി​ല​ൻ​സ്

01:14 AM Oct 26, 2019 | Deepika.com
കൊ​​​ച്ചി: പാ​​​ലാ​​​രി​​​വ​​​ട്ടം ഫ്ളൈ ​​​ഓ​​​വ​​​ർ അ​​​ഴി​​​മ​​​തി​​​ക്കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു മു​​​ൻ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി വി.​​​കെ. ഇ​​​ബ്രാ​​​ഹിം​​കു​​​ഞ്ഞി​​​ന്‍റെ പ​​​ങ്കാ​​​ളി​​​ത്തം അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ അ​​​ഴി​​​മ​​​തി നി​​​രോ​​​ധ​​​ന നി​​​യ​​​മ​​​ത്തി​​​ലെ പു​​​തി​​​യ ഭേ​​​ദ​​​ഗ​​​തി​​​പ്ര​​​കാ​​​രം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​നു​​​മ​​​തി തേ​​​ടി അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യെ​​​ന്നു വി​​​ജി​​​ല​​​ൻ​​​സ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ അ​​റി​​യി​​ച്ചു. ഇ​​​ത് അ​​​ധി​​​കൃ​​​ത​​​രു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണ്.

മു​​​ൻ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് സെ​​​ക്ര​​​ട്ട​​​റി ടി.​​​ഒ. സൂ​​​ര​​​ജ് ന​​​ൽ​​​കി​​​യ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ൽ വി​​​ജി​​​ല​​​ൻ​​​സ് ഡി​​​വൈ​​​എ​​​സ്പി വി.​​​ശ്യാം​​​കു​​​മാ​​​റാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യ​​​ത്. മൊ​​​ബി​​​ലൈ​​​സേ​​​ഷ​​​ൻ അ​​​ഡ്വാ​​​ൻ​​​സ് ന​​​ൽ​​​കാ​​​നു​​​ള്ള ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യെ​​​ക്കു​​​റി​​​ച്ചും ഇ​​​തി​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​നു കാ​​​ര​​​ണ​​​ക്കാ​​​ര​​​നാ​​​യ ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞി​​​ന്‍റെ പ​​​ങ്കി​​​നെ​​​ക്കു​​​റി​​​ച്ചു​​​മാ​​​ണ് അ​​​ന്വേ​​​ഷ​​​ണം വേ​​​ണ്ട​​​തെ​​ന്നു റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.