സി​പി​എമ്മിന്‍റെ ജ​യം ആ​ര്‍​എ​സ്എ​സ് പിന്തുണയിലെന്നു കെ.​മു​ര​ളീ​ധ​ര​ന്‍

01:14 AM Oct 26, 2019 | Deepika.com
കോ​​​ഴി​​​ക്കോ​​​ട്: വ​​​ട്ടി​​​യൂ​​​ര്‍​കാ​​​വി​​​ല്‍ ആ​​​ര്‍​എ​​​സ്എ​​​സ് സി​​​പി​​​എ​​​മ്മി​​​ന് വോ​​​ട്ടു​​​മ​​​റി​​​ച്ച​​​താ​​​യി കെ.​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ എം​​​പി. കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ മാ​​​റി സ്ഥാ​​​നാ​​​ര്‍​ഥി​​​യാ​​​യി സു​​​രേ​​​ഷ് വ​​​ന്ന​​​തോ​​​ടെ ബി​​​ജെ​​​പി രം​​​ഗ​​​ത്തു​​​നി​​​ന്ന് അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​യി.വോ​​​ട്ടു​​​ക​​​ള്‍ സി​​​പി​​​എ​​​മ്മി​​​നാ​​​യി മ​​​റി​​​ച്ചെ​​​ന്ന് ബി​​​ജെ​​​പി സ​​​മ്മ​​​തി​​​ച്ചി​​​ട്ടു​​​ണ്ട്-അദ്ദേഹം പറഞ്ഞു.