എ​ല്ലാ ഘ​ട​ക​ങ്ങ​ളും പ​രി​ശോ​ധി​ക്കു​ം: മന്ത്രി തോ​മ​സ് ഐ​സ​ക്

01:14 AM Oct 26, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​രൂ​​​ർ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ​​​രാ​​​ജ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ല്ലാ ഘ​​​ട​​​ക​​​ങ്ങ​​​ളും സി​​​പി​​​എം പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി ഡോ. ​​​തോ​​​മ​​​സ് ഐ​​​സ​​​ക്.

മ​​​ന്ത്രി ജി. ​​​സു​​​ധാ​​​ക​​​ര​​​ന്‍റെ പൂ​​​ത​​​ന പ​​​രാ​​​മ​​​ർ​​​ശം തോ​​​ൽ​​​വി​​​ക്കു കാ​​​ര​​​ണ​​​മാ​​​യെ​​​ന്ന ആ​​​രോ​​​പ​​​ണം പ​​​രി​​​ശോ​​​ധി​​​ക്കു​​​മോ എ​​​ന്ന മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്ക് തോ​​​ൽ​​​വി​​​ക്ക് ഇ​​​ട​​​യാ​​​ക്കി​​​യ എ​​​ല്ലാ ഘ​​​ട​​​ക​​​ങ്ങ​​​ളും പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു തോ​​​മ​​​സ് ഐ​​​സ​​​ക്കി​​​ന്‍റെ മ​​​റു​​​പ​​​ടി. പാ​​​ർ​​​ട്ടി​​​യു​​​ടെ മ​​​ണ്ഡ​​​ലം- ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​ക​​​ൾ ചേ​​​ർ​​​ന്ന് പ​​​രാ​​​ജ​​​യ​​​ത്തി​​​ന്‍റെ എ​​​ല്ലാ വ​​​ശ​​​ങ്ങ​​​ളും പ​​​രി​​​ശോ​​​ധി​​​ക്കും. തു​​​ട​​​ർ​​​ന്നു സം​​​സ്ഥാ​​​ന സ​​​മി​​​തി ചേ​​​ർ​​​ന്നു യു​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും തോ​​​മ​​​സ് ഐ​​​സ​​​ക് പ​​​റ​​​ഞ്ഞു. സ​​​മു​​​ദാ​​​യ നേ​​​താ​​​ക്ക​​​ൾ രാ​​ഷ്‌​​ട്രീ​​യ​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ടു​​​ന്ന​​​തു ശ​​​രി​​​യ​​​ല്ലെ​​​ന്നു ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഫ​​​ലം തെ​​​ളി​​​യി​​​ച്ച​​​താ​​​യി മ​​​ന്ത്രി പ​​റ​​ഞ്ഞു.