വി.എസ്. അച്യുതാനന്ദൻ ആ​ശു​പ​ത്രി​യി​ൽ

01:14 AM Oct 26, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ര​​​ക്ത​​​സ​​​മ്മ​​​ർ​​​ദം താ​​​ഴ്ന്ന​​​തി​​​നെ തു​​​ട​​​ർ​​​ന്ന് മു​​​തി​​​ർ​​​ന്ന സി​​​പി​​​എം നേ​​​താ​​​വ് വി.​​​എ​​​സ്.​​​അ​​​ച്യു​​​താ​​​ന​​​ന്ദ​​​നെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ആ​​​രോ​​​ഗ്യ​​​നി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​ണ്. ഒ​​​രാ​​​ഴ്ച​​​ത്തെ വി​​​ശ്ര​​​മം വേ​​​ണ​​​മെ​​​ന്നു ഡോ​​​ക്ട​​​ർ​​​മാ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചു.