ശ​മ്പ​ള​ക്ക​മ്മീ​ഷ​ൻ ഉ​ട​ൻ

01:14 AM Oct 26, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​ന്പ​​​ള​​​വും പെ​​​ൻ​​​ഷ​​​നും പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​നു​​​ള്ള ക​​​മ്മീ​​​ഷ​​​നെ ഉ​​​ട​​​ൻ നി​​​യ​​​മി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നം. ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് സ്റ്റേ​​​റ്റ് എം​​​പ്ലോ​​​യീ​​​സ് ആ​​​ൻ​​​ഡ് ടീ​​​ച്ചേ​​​ഴ്സ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഇ​​​ന്ന​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യെ തു​​​ട​​​ർ​​​ന്നാ​​​ണ് തീ​​​രു​​​മാ​​​നം. ശ​​​ന്പ​​​ള ക​​​മ്മീ​​​ഷ​​​നെ നി​​​യ​​​മി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​റ​​​പ്പു ന​​​ൽ​​​കി​​​യ​​​താ​​​യി എ​​​ൻ​​​ജി​​​ഒ യൂ​​​ണി​​​യ​​​ൻ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ടി.​​​സി. മാ​​​ത്തു​​​ക്കു​​​ട്ടി അ​​​റി​​​യി​​​ച്ചു.
a