പ്ര​ള​യ​ദു​ര​ന്ത ധ​ന​സ​ഹാ​യം

01:14 AM Oct 26, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ള​​​യത്തെ ത്തു​​​ട​​​ർ​​​ന്നു ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​മ്പു​​​ക​​​ളി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത അ​​​തി​​​ഥി​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് ധ​​​ന​​​സ​​​ഹാ​​​യത്തിന് ഉ​​​ത്ത​​​ര​​​വാ​​​യി. 60 രൂ​​​പ നി​​​ര​​​ക്കി​​​ൽ അ​​​റു​​​പ​​​ത് ദി​​​വ​​​സ​​​ത്തേ​​​ക്ക് 3600 രൂ​​​പ​​​യാ​​​ണ് ഒ​​​രാ​​​ൾ​​​ക്ക് ന​​​ൽ​​​കു​​​ക.