വാഹനാപകടത്തിൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു

12:51 AM Oct 26, 2019 | Deepika.com
പൊ​​ൻ​​കു​​ന്നം: സ്കൂ​​ട്ട​​റി​​ടി​​ച്ച് പ​​രി​​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന​​യാ​​ൾ മ​​രി​​ച്ചു. മ​​ണി​​മ​​ല മു​​ക്ക​​ട എ.​​കെ.​​ക​​വ​​ല​​യി​​ൽ മേ​​നാം​​തു​​ണ്ട​​ത്തി​​ൽ എം. ​​ഡി.​​ ആ​​ന​​ന്ദ് രാ​​ജ്(70)​​ആ​​ണ് മ​​രി​​ച്ച​​ത്.​
ക​ഴി​ഞ്ഞ 17-ന് ​​പ​​ക​​ൽ ഒ​​രു മ​​ണി​​ക്ക് പാ​​ലാ-​​പൊ​​ൻ​​കു​​ന്നം റോ​​ഡി​​ൽ കൊ​​പ്രാ​​ക്ക​​ള​​ത്ത് ന​​ട​​ന്നു പോ​​ക​​വേ സ്കൂ​​ട്ട​​ർ ഇ​​ടി​​ച്ചാ​​യി​​രു​​ന്നു അ​​പ​​ക​​ടം.​

പ​​രി​​ക്ക് കാ​​ര്യ​​മാ​​ക്കാ​​തെ മു​​ക്ക​​ട​​യി​​ലെ വീ​​ട്ടി​​ലേ​​ക്ക് പോ​​യ ആ​​ന​​ന്ദി​​ന് രാ​​ത്രി ഛർ​​ദി ക​​ല​​ശ​​ലാ​​യ​​തി​​നെ തു​​ട​​ർ​​ന്ന് റാ​​ന്നി​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. പി​​ന്നീ​​ട് മെ​​ഡി​​ക്ക​​ൽ കോ​​ള​ജ് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് മാ​​റ്റി. വെ​​ള്ളി​​യാ​​ഴ്ച പു​​ല​​ർ​​ച്ചെ നാ​​ലു​​മ​​ണി​​യോ​​ടെ​​യാ​​യി​​രു​​ന്നു മ​​ര​​ണം.
അ​​പ​​ക​​ട​​ത്തെ തു​​ട​​ർ​​ന്ന് കാ​​ര്യ​​മാ​​യ പ​​രി​​ക്കി​​ല്ലാ​​തി​​രു​​ന്ന​​തി​​നാ​​ൽ ആ​​ന​​ന്ദും നാ​​ട്ടു​​കാ​​രും വി​​വ​​രം ശേ​​ഖ​​രി​​ക്കാ​​തെ ഇ​​ടി​​ച്ച സ്കൂ​​ട്ട​​ർ പ​​റ​​ഞ്ഞ​​യ​​ച്ചി​​രു​​ന്നു.

ആ​​ന​​ന്ദി​​നെ ഇ​​ടി​​ച്ച സ്കൂ​​ട്ട​​റി​​നെ​​ക്കു​​റി​​ച്ച് പി​​ന്നീ​​ട് വി​​വ​​ര​​ങ്ങ​​ളൊ​​ന്നും ല​​ഭി​​ച്ചി​​ല്ലെ​​ന്നും അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി വ​​രു​​ന്ന​​താ​​യും പൊ​​ൻ​​കു​​ന്നം പോ​​ലീ​​സ് അ​​റി​​യി​​ച്ചു. ഭാ​​ര്യ: ലീ​​ലാ​​മ്മ. ​സം​​സ്കാ​​രം ഇ​ന്ന് 10ന് ​​മു​​ക്ക​​ട രാ​​ജ്യ​​സ​​ഭാ ന​​ഗ​​റി​​ൽ.