മി​ഷ​ൻ​ലീ​ഗ് അ​വാ​ർ​ഡു​ക​ൾ പ്രഖ്യാപിച്ചു

12:44 AM Oct 26, 2019 | Deepika.com
ത​​​ളി​​​പ്പ​​​റ​​​മ്പ്: ചെ​​​റു​​​പു​​​ഷ്പ​ മി​​​ഷ​​​ന്‍​ലീ​​​ഗ് സം​​​സ്ഥാ​​​ന​​​ത​​​ല അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ച​​താ​​യി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ഷി​​​നോ തോ​​​മ​​​സ് മോ​​​ള​​​ത്ത് അ​​​റി​​​യി​​​ച്ചു. മി​​​ക​​​ച്ച രൂ​​​പ​​​ത​​യ്​​​ക്കു​​​ള്ള പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് കോ​​​ത​​​മം​​​ഗ​​​ലം, മാ​​​ന​​​ന്ത​​​വാ​​​ടി, ത​​​ല​​​ശേ​​​രി, താ​​​മ​​​ര​​​ശേ​​​രി രൂ​​​പ​​​ത​​​ക​​​ൾ അ​​​ർ​​​ഹ​​​രാ​​​യി.

(പു​​ര​​സ്കാ​​ര​​ങ്ങ​​ൾ ഇ​​ങ്ങ​​നെ: രൂ​​പ​​ത/​​അ​​തി​​രൂ​​പ​​ത ബ്രാ​​യ്ക്ക​​റ്റി​​ൽ)

മി​​​ക​​​ച്ച മേ​​​ഖ​​​ല​​​ക​​​ൾ-​​ കു​​​ന്നോ​​​ത്ത്(​​ത​​​ല​​​ശേ​​​രി ), കു​​​റ​​​വി​​​ല​​​ങ്ങാ​​​ട്, പ്ര​​​വി​​​ത്താ​​​നം (പാ​​​ലാ ), പെ​​​രി​​​ന്ത​​​ല്‍​മ​​​ണ്ണ(​​താ​​​മ​​​ര​​​ശേ​​​രി ), രൂ​​​പ​​​ത​ തൊ​​​ടു​​​പു​​​ഴ(​​കോ​​​ത​​​മം​​​ഗ​​​ലം) മി​​​ഷ​​​ന്‍സി​​​ല്‍​വ​​​ര്‍സ്റ്റാ​​​ർ മേ​​​ഖ​​​ല​- നെ​​​ല്ലി​​​ക്കാം​​​പൊ​​​യി​​​ൽ (​​ത​​​ല​​​ശേ​​​രി ) മി​​​ഷ​​​ൻ​​സ്റ്റാ​​ർ മേ​​​ഖ​​​ല​- ബ​​​ത്തേ​​​രി​ (മാ​​​ന​​​ന്ത​​​വാ​​​ടി ).

മി​​​ക​​​ച്ച ശാ​​​ഖ​​​ക​​​ൾ- ക​​​ട്ടി​​​പ്പാ​​​റ, മ​​​രി​​​യാ​​​പു​​​രം(​​താ​​​മ​​​ര​​​ശേ​​​രി ), ക​​​യ്യൂ​​​ർ(​​പാ​​​ലാ), തൊ​​​ടു​​​പു​​​ഴ വാ​​​ടാ​​​ട്ടു​​​പാ​​​റ​( കോ​​​ത​​​മം​​​ഗ​​​ലം) മി​​​ഷ​​​ന്‍സി​​​ല്‍​വ​​​ര്‍സ്റ്റാ​​​ര്‍-​​​ എ​​​ഴു​​​കും​​​വ​​​യ​​​ൽ, രാ​​​ജ​​​പു​​​രം, വാ​​​ഴ​​​ത്തോ​​​പ്പ് (ഇ​​​ടു​​​ക്കി), ക​​​ണി​​​ച്ചാ​​​ർ, രാ​​​ജ​​​മു​​​ടി (ത​​​ല​​​ശേ​​​രി), ക​​​യ്യൂ​​​ന്നി, പൂ​​​ള​​​പ്പാ​​​ടം(​​മാ​​​ന​​​ന്ത​​​വാ​​​ടി), നെ​​​ല്ലി​​​പ്പാ​​​റ (​​ഇ​​​ടു​​​ക്കി ).
സം​​​സ്ഥാ​​​ന​​​ത​​​ല മി​​​ഷ​​​ൻ ഞാ​​​യ​​​ർ ആ​​​ച​​​ര​​​ണം നാ​​ളെ ​ചെ​​​മ്പ​​​ന്തൊ​​​ട്ടി ഇ​​​ട​​​വ​​​ക​​​യി​​​ൽ ന​​​ട​​​ക്കും. രാ​​​വി​​​ലെ 11.30 ന് ​​​ത​​​ല​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മി​​​ഷ​​​ൻ ലീ​​​ഗ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​നു മാ​​​ങ്കൂ​​​ട്ടം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.