28ന് ​ഇ​ടു​ക്കി​യി​ൽ യു​ഡി​എ​ഫ് ഹ​ർ​ത്താ​ൽ

12:44 AM Oct 26, 2019 | Deepika.com
ക​​ട്ട​​പ്പ​​ന: ഇ​​ടു​​ക്കി ജി​​ല്ല​​യി​​ലെ ഭൂ​​പ്ര​​ശ്ന​​ങ്ങ​​ൾ പ​​രി​​ഹ​​രി​​ക്ക​​ണ​​മെ​​ന്നും നി​​ർ​​മാ​​ണ നി​​രോ​​ധ​​നം പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ട് യു​​ഡി​​എ​​ഫി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ 28-ന് ​​ഇ​​ടു​​ക്കി ജി​​ല്ല​​യി​​ൽ ഹ​​ർ​​ത്താ​​ൽ ആ​​ച​​രി​​ക്കു​​മെ​​ന്ന് യു​​ഡി​​എ​​ഫ് ജി​​ല്ലാ ചെ​​യ​​ർ​​മാ​​ൻ എ​​സ്. അ​​ശോ​​ക​​നും ക​​ണ്‍​വീ​​ന​​ർ അ​​ല​​ക്സ് കോ​​ഴി​​മ​​ല​​യും അ​​റി​​യി​​ച്ചു. രാ​​വി​​ലെ ആ​​റു​​മു​​ത​​ൽ വൈ​​കു​​ന്നേ​​രം ആ​​റു​​വ​​രെ​​യാ​​ണ് ഹ​​ർ​​ത്താ​​ൽ.

ഇ​​ടു​​ക്കി​​യോ​​ടു​​ള്ള വി​​വേ​​ച​​നം അ​​വ​​സാ​​നി​​പ്പി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു നി​​യ​​മ​​സ​​ഭാ​​സ​​മ്മേ​​ള​​നം തു​​ട​​ങ്ങു​​ന്ന 28ന് ​​രാ​​വി​​ലെ പ​​ത്തു​​മു​​ത​​ൽ റോ​​ഷി അ​​ഗ​​സ്റ്റി​​ൻ എം​​എ​​ൽ​​എ നി​​​​യ​​മ​​സ​​ഭ​​യ്ക്കു ​മു​​ന്നി​​ൽ ഉ​​പ​​വ​​സി​​ക്കും.