ക​ലാ​മ​ണ്ഡ​ല​ത്തി​ൽ ഏ​ഴു പു​തി​യ ഡീ​ൻ​മാ​ർ

12:44 AM Oct 26, 2019 | Deepika.com
തൃ​​​ശൂ​​​ർ: കേ​​​ര​​​ള ക​​​ലാ​​​മ​​​ണ്ഡ​​​ലം ക​​​ല്പി​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്കു ഡീ​​​ൻ​​​മാ​​​രാ​​​യി ഏ​​​ഴു​​​പേ​​​രെ നി​​​യോ​​​ഗി​​​ച്ചു. ക​​​ലാ​​​മ​​​ണ്ഡ​​​ലം ബാ​​​ല​​​സു​​​ബ്ര​​​ഹ്‌​​മ​​​ണ്യ​​​ൻ (ക​​​ഥ​​​ക​​​ളി/ഡാ​​​ൻ​​​സ് തി​​​യ​​​റ്റ​​​ർ), ഉ​​​ഷ ന​​​ങ്ങ്യാ​​​ർ (കൂ​​​ടി​​​യാ​​​ട്ടം/​​​ക്ലാ​​​സി​​​ക്ക​​​ൽ തി​​​യ​​​റ്റ​​​ർ), ക​​​ലാ​​​മ​​​ണ്ഡ​​​ലം സു​​​ഗ​​​ന്ധി (മോ​​​ഹി​​​നി​​​യാ​​​ട്ടം/​​​നൃ​​​ത്തം), ഡോ. ​​​ആ​​​ർ. ശ്രീ​​​ലേ​​​ഖ (സം​​​ഗീ​​​തം), ക​​​രി​​​യ​​​ന്നൂ​​​ർ നാ​​​രാ​​​യ​​​ണ​​​ൻ ന​​​മ്പൂ​​തി​​​രി (വാ​​​ദ്യം), ബി. ​​​കേ​​​ര​​​ള​​​വ​​​ർ​​​മ (ഭാ​​​ഷ), ഡോ. ​​​സു​​​നി​​​ൽ പി. ​​​ഇ​​​ള​​​യി​​​ടം (ലാ​​​വ​​​ണ്യ​​​ശാ​​​സ്ത്ര​​​വും ക​​​ലാ​​​ച​​​രി​​​ത്ര​​​വും) എ​​​ന്നി​​​വ​​രെ​​​യാ​​​ണ് നി​​​യ​​​മി​​​ച്ച​​​ത്. ഫാ​​​ക്ക​​​ൽ​​​റ്റി ഡീ​​​ൻ​​​മാ​​​രു​​​ടെ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ച്ച​​​തി​​​നാ​​​ലാ​​​ണ് പു​​​തി​​​യ നി​​​യ​​​മ​​​നം.

ഇ​​​വ​​​രി​​​ൽ​​​നി​​​ന്നു ക​​​രി​​​യ​​​ന്നൂ​​​ർ നാ​​​രാ​​​യ​​​ണ​​​ൻ ന​​​മ്പൂ​​​തി​​​രി, ഉ​​​ഷ ന​​​ങ്ങ്യാ​​​ർ എ​​​ന്നി​​​വ​​​രെ ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യി​​​ലേ​​​ക്ക് നോ​​​മി​​​നേ​​​റ്റ്ചെ​​​യ്തു. 2019 ലെ ​​​മെ​​​മ്മോ​​​റാ​​​ണ്ടം ഓ​​​ഫ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ അ​​​നു​​​സ​​​രി​​​ച്ച് സീ​​​നി​​​യോ​​​റി​​​റ്റി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ റൊ​​​ട്ടേ​​​ഷ​​​ൻ വ്യ​​​സ്ഥ​​​യി​​​ലാ​​​ണ് നി​​​യ​​​മ​​​നം.