പിതാവിനെ വധിച്ചെന്ന് യുവാവിന്‍റെ കുറ്റസമ്മതം

12:27 AM Oct 26, 2019 | Deepika.com
ചാ​​​ല​​​ക്കു​​​ടി: ബൈ​​​ക്ക് മോ​​​ഷ​​​ണ​​​ക്കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ യു​​​വാ​​​വ് സ്വ​​​ന്തം അ​​​ച്ഛ​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​ണെ​​​ന്നു പോ​​​ലീ​​​സി​​​ൽ സ​​​മ്മ​​​തി​​​ച്ചു.

കൊ​​​ന്ന​​​ക്കു​​​ഴി സ്വ​​​ദേ​​​ശി കു​​​ന്നു​​​മ്മ​​​ൽ ബാ​​​ബു​​​വി​​​ന്‍റെ മ​​​ക​​​ൻ ബാ​​​ലു(19) ആ​​​ണ് അ​​​ച്ഛ​​​ൻ ത​​​ന്‍റെ അ​​​ടി​​​യേ​​​റ്റാ​​​ണ് മ​​​രി​​​ച്ച​​​തെ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ചോ​​​ദ്യം​​ചെ​​​യ്യ​​​ലി​​​ൽ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ഒ​​​ന്ന​​​ര​​​വ​​​ർ​​​ഷം മു​​​മ്പാ​​​ണ് ബാ​​​ബു മ​​​രി​​​ച്ച​​​ത്. മ​​​ര​​​ത്തി​​​ൽ​​​നി​​​ന്നു വീ​​​ണ് പ​​​രി​​ക്കേ​​റ്റു ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നെ​​​ന്നും, അ​​​ന്നേ​​​റ്റ പ​​​രി​​​ക്കി​​​നെ​​​തു​​​ട​​​ർ​​​ന്ന് അ​​​ണു​​​ബാ​​​ധ​​​യു​​​ണ്ടാ​​​യാ​​​ണ് ഏ​​​താ​​​നും മാ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം ബാ​​​ബു മ​​​രി​​ച്ച​​​തെ​​​ന്നു​​​മാ​​​ണ് കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ മ​​​റ്റു​​​ള്ള​​​വ​​​രോ​​​ടു പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​ത്. ഒ​​​ന്ന​​​ര​​​വ​​​ർ​​​ഷം മൂ​​​ടി​​​വ​​​ച്ചി​​​രു​​​ന്ന യാ​​ഥാ​​ർ​​ഥ്യ​​മാ​​​ണ് ഇ​​പ്പോ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്.

കു​​​റ്റ​​​സ​​​മ്മ​​​ത​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​നു കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന​​യി​​ലൂ​​ടെ കൂ​​​ടു​​​ത​​​ൽ തെ​​​ളി​​​വു​​​ക​​​ൾ ശേ​​​ഖ​​​രി​​​ക്കാ​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ത്തി​​​ലാ​​​ണ്.