സിഎക്കാരുടെ സ​മ്മേ​ള​നം കൊ​ച്ചി​യി​ൽ

12:27 AM Oct 26, 2019 | Deepika.com
കൊ​​​ച്ചി: ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ചാ​​​ർ​​​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ്സ് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ (ഐ​​​സി​​​എ​​​ഐ) ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ൻ കൗ​​​ണ്‍​സി​​​ലി​​​ന്‍റെ 51ാമ​​​ത് വാ​​​ർ​​​ഷി​​​ക സ​​​മ്മേ​​​ള​​​നം അ​​​ടു​​​ത്ത​ മാ​​​സം കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കും.

ബോ​​​ൾ​​​ഗാ​​​ട്ടി ലു​​​ലു ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ 18, 19 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ 3000ഓ​​​ളം ചാ​​​ർ​​​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റു​​​മാ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. ആ​​​ദാ​​​യ​​​നി​​​കു​​​തി, ജി​​​എ​​​സ്ടി, ക​​​ന്പ​​​നി നി​​​യ​​​മ​​​ങ്ങ​​​ൾ, അ​​​ക്കൗ​​​ണ്ടിം​​​ഗ് സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡ്സ് എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ പ്ര​​ഗ​​ല്ഭ​​ർ പ്ര​​​ബ​​​ന്ധം അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. കേ​​​ന്ദ്ര -സം​​​സ്ഥാ​​​ന മ​​​ന്ത്രി​​​മാ​​​ർ, പാ​​​ർ​​​ല​​​മെ​​​ന്‍റ് അം​​​ഗ​​​ങ്ങ​​​ൾ, നി​​​യ​​​മ​​​സ​​​ഭാ അം​​​ഗ​​​ങ്ങ​​​ൾ, വ്യ​​​വ​​​സാ​​​യ, വാ​​​ണി​​​ജ്യ വ്യാ​​​പാ​​​ര മേ​​​ഖ​​​ല​​​യി​​​ലു​​​ള​​​ള പ്ര​​​മു​​ഖ​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രും സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കും.