ഷാ​നി​മോ​ളി​ലൂ​ടെ യു​ഡി​എ​ഫി​ന് നി​യ​മ​സ​ഭ​യി​ൽ വ​നി​താ പ്രാ​തി​നി​ധ്യം

12:31 AM Oct 25, 2019 | Deepika.com
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: അ​​​​രൂ​​​​രി​​​​ൽ നി​​​​ന്ന് ഷാ​​​​നി​​​​മോ​​​​ൾ ഉ​​​​സ്മാ​​​​ൻ വി​​​​ജ​​​​യി​​​​ച്ച​​​​പ്പോ​​​​ൾ യു​​​​ഡി​​​​എ​​​​ഫി​​​​ന് നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ വ​​​​നി​​​​താ പ്രാ​​​​തി​​​​നി​​​​ധ്യം. ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ മാ​​​​ന​​​​ന്ത​​​​വാ​​​​ടി​​​​യി​​​​ൽ നി​​​​ന്നു മ​​​​ത്സ​​​​രി​​​​ച്ച് വി​​​​ജ​​​​യി​​​​ച്ച പി.​​​​കെ. ജ​​​​യ​​​​ല​​​​ക്ഷ്മി ഇ​​​​ക്കു​​​​റി മ​​​​ത്സ​​​​രി​​​​ച്ചെ​​​​ങ്കി​​​​ലും പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട​​​​തോ​​​​ടെ ഈ ​​​​നി​​​​യ​​​​മ സ​​​​ഭ​​​​യി​​​​ൽ യു​​​​ഡി​​​​എ​​​​ഫി​​​​ന് വ​​​​നി​​​​താ എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ ആ​​​​രു​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല.

ഇ​​​​ട​​​​തു​​പ​​​​ക്ഷ​​​​ത്തു ര​​​​ണ്ടു വ​​​​നി​​​​താ മ​​​​ന്ത്രി​​​​മാ​​​​രും നി​​​​ര​​​​വ​​​​ധി വ​​നി​​താ എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രും ഉ​​​​ള്ള​​​​പ്പോ​​​​ൾ സ​​​​ഭ​​​​യ്ക്കു​​​​ള്ളി​​​​ൽ യു​​​​ഡി​​​​എ​​​​ഫി​​​​നു വ​​​​നി​​​​താ എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ ഇ​​​​ല്ലാ​​​​ത്ത​​​​ത് കു​​റ​​വാ​​യി പ​​ല​​രും ചൂ​​ണ്ടി​​ക്കാ​​ട്ടി​​യി​​​​രു​​​​ന്നു.