അഫീൽ ജോണ്‍സന്റെ കുടുംബത്തിന് 10 ലക്ഷം
01:30 AM Oct 24, 2019 | Deepika.com
തിരുവനന്തപുരം: ജൂനിയർ അത്ലറ്റിക് മത്സരത്തിനിടെ ഹാമർ തലയിൽ വീണു മരിച്ച അഫീൽ ജോണ്‍സന്റെ കുടുംബത്തിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നു പത്തു ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.