തിരുവനന്തപുരം: കനത്തമഴ തുടരുന്നതിനാൽ തിരുവനന്തപുരം ജില്ലയിൽ പ്രഫഷണൽ കോളജ് ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.
എറണാകുളം ജില്ലയിൽ എല്ലാ സ്കൂളുകൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.
കനത്തമഴ : ചിലയിടങ്ങളിൽ അവധി
01:26 AM Oct 21, 2019 | Deepika.com