കഴുത്തിനു മുറിവേറ്റു മരിച്ച നിലയില്‍
12:13 AM Oct 20, 2019 | Deepika.com
കോഴഞ്ചേരി: വീടിനുള്ളില്‍ ഗൃഹനാഥനെ കഴുത്തിനു മുറിവേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. അയിരൂര്‍ കാഞ്ഞീറ്റുകര പെരുന്തോലിക്കല് ശ്രീകുമാരന്‍ നായരെയാണ് (52) മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വയം കഴുത്ത് മുറിച്ചു മരിച്ചതാണെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കോയിപ്രം പോലീസ് കേസെടുത്തു.