ട്യൂഷൻ ഫീസ്: ലിസ്റ്റ് പ്രസിദ്ധീകരിച്ചു
12:13 AM Oct 20, 2019 | Deepika.com
തിരുവനന്തപുരം: 2018-19 വർഷത്തെ എൻജിനിയറിംഗ് കോഴ്സുകളിൽ പ്രവേശനം ലഭിച്ചവരുടെ ട്യൂഷൻ ഫീസ് ഒഴിവാക്കാനുള്ള സ്കീമിനു അർഹരായവരുടെ ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. ട്യൂഷൻ ഫീസ് ആനുകൂല്യം ലഭിക്കാൻ കോളജുകളിൽ ബന്ധപ്പെടാം. ഫോണ്: 04712332123, 2339101, 102, 103, 104.