മാർക്ക് കിട്ടിയവരിൽ ഉന്നതന്‍റെ മകനും

12:35 AM Oct 19, 2019 | Deepika.com
കോ​​ട്ട​​യം: ബി​ടെ​​ക് മാ​​ർ​​ക്ക് ദാ​​ന​​ത്തി​​ൽ ര​​ക്ഷ​​പ്പെ​​ട്ട വി​​ദ്യാ​​ർ​​ഥി​​ക​​ളി​​ൽ മ​​റ്റൊ​​രു ഉ​​ന്ന​​ത​​ന്‍റെ മ​​ക​​നും. മോ​​ഡ​​റേ​​ഷ​​ൻ മാ​​ർ​​ക്കി​​ന് അ​​പേ​​ക്ഷി​​ച്ച​​വ​​രി​​ൽ ജ​​ഡ്ജി​​യു​​ടെ മ​​ക​​നും ഉ​​ൾ​​പ്പെ​​ടു​​ന്നു. ഒ​​രു വി​​ഷ​​യ​​ത്തി​​ൽ തോ​​റ്റ​​തി​​ൽ മോ​​ഡ​​റേ​​ഷ​​ൻ ല​​ഭി​​ക്കു​​ന്ന​​തി​​നാ​​ണ് അ​​പേ​​ക്ഷ ന​​ൽ​​കി​​യ​​ത്. അ​​പേ​​ക്ഷ സ്വീ​​ക​​രി​​ച്ച യൂ​​ണി​​വേ​​ഴ്സി​​റ്റി ഉ​​ദ്യോ​​ഗ​​സ്ഥ​​ർ സി​​ൻ​​ഡി​​ക്കറ്റ് തീ​​രു​​മാ​​ന​​പ്ര​​കാ​​രം അ​​ധി​​ക​ മാ​​ർ​​ക്ക് ന​​ൽ​​കി സ​​ർ​​ട്ടി​​ഫിക്ക​​റ്റ് നല്കി.