21ന് ​ഹൈ​ക്കോ​ട​തി അ​വ​ധി

12:13 AM Oct 19, 2019 | Deepika.com
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന 21ന് ​​​ഹൈ​​​ക്കോ​​​ട​​​തി അ​​​വ​​​ധി​​​യാ​​​യി​​​രി​​​ക്കു​​മെ​​ന്നും പ​​​ക​​​രം ന​​​വം​​​ബ​​​ർ 16 ശ​​​നി​​​യാ​​​ഴ്ച പ്ര​​​വൃ​​​ത്തി ദി​​​വ​​സ​​മാ​​യി​​രി​​ക്കു​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി ര​​​ജി​​​സ്ട്രാ​​​ർ ജ​​​ന​​​റ​​​ൽ കെ. ​​​ഹ​​​രി​​​പാ​​​ൽ വാ​​​ർ​​​ത്താ​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു.