അതിരന്പുഴ: മഹാത്മജിയുടെ ജീവിതത്തെ ആസ്പദമാക്കി കെപിഎസ്ടിഎ സംഘടിപ്പിച്ച സ്വദേശ് മെഗാ ക്വിസ് ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
മത്സര വിജയികൾക്ക് കെപിഎസ്ടിഎ സംസ്ഥാന സെക്രട്ടറി സാബു മാത്യു സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.വി. ഷാജിമോൻ അധ്യക്ഷത വഹിച്ചു.
ജോണ്സണ് സി. ജോസഫ്, വി. പ്രദീപ്കുമാർ, സ്റ്റീഫൻ ജോർജ്, ഏബ്രഹാം ഫിലിപ്പ്, ലേഖ ആർ. പിള്ള, രാജീവ് കുമാർ, തോമസ് മാത്യു, എൻ.വൈ. രാജേഷ്, റോസി വർഗീസ്, രഞ്ജി ഡേവിഡ്, ജെയിൻ കേശവൻ തുടങ്ങിയവർ പ്രസംഗിച്ചു.
സ്വദേശ് മെഗാ ക്വിസ് ഉദ്ഘാടനം
11:26 PM Oct 17, 2019 | Deepika.com