ഇലക്ഷൻ മണ്ഡല പരിധിയിൽ പൊതുഅവധി പ്രഖ്യാപിച്ചു
12:28 AM Oct 17, 2019 | Deepika.com
തിരുവനന്തപുരം: മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് മണ്ഡല പരിധിയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഒക്ടോബർ 21ന് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു.