തിരുവനന്തപുരം: മുളങ്കുന്നത്തുകാവ് -തൃശൂർ പാതയിൽ ട്രാക്ക് അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ താഴെപ്പറയുന്ന ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തി.
എറണാകുളം- പാലക്കാട് മെമു, പാലക്കാട് - എറണാകുളം മെമു ഇന്ന് മുതൽ 20 വരെ പൂർണമായി റദ്ദാക്കി. തൃശൂർ - കോഴിക്കോട് പാസഞ്ചർ, കോഴിക്കോട് - തൃശൂർ പാസഞ്ചർ ഇന്ന് മുതൽ 20 വരെ തൃശൂരിനും ഷൊർണൂർ ജംഗ്ഷനുമിടയിൽ ഭാഗികമായി റദ്ദാക്കും.
ട്രെയിൻ സർവീസുകളിൽ മാറ്റം
12:28 AM Oct 17, 2019 | Deepika.com