ക​ര​സേ​നാ റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി

12:19 AM Oct 17, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​ർ​​​മി റി​​​ക്രൂ​​​ട്ടിം​​​ഗ് ഓ​​​ഫീ​​​സ് ഡി​​​സം​​​ബ​​​ർ ര​​​ണ്ടു മു​​​ത​​​ൽ 11 വ​​​രെ കോ​​​ട്ട​​​യം നെ​​​ഹ്റു സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന ക​​​ര​​​സേ​​​ന റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് റാ​​​ലി​​​ക്കു​​​ള്ള ഓ​​​ണ്‍​ലൈ​​​ൻ റ​​​ജി​​​സ്ട്രേ​​​ഷ​​​ൻ തു​​​ട​​​ങ്ങി. റാ​​​ലി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ താ​​​ൽ​​​പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ ന​​​വം​​​ബ​​​ർ 16 വ​​​രെ www.joinind ianarmy.nic.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ഓ​​​ണ്‍​ലൈ​​​ൻ റ​​​ജി​​​സ്ട്രേ​​​ഷ​​​ൻ ചെ​​​യ്യ​​​ണം.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക​​​ളി​​​ലു​​​ള്ള​​​വ​​​ർ​​​ക്കു വേ​​​ണ്ടി സോ​​​ൾ​​​ജി​​​യ​​​ർ ജ​​​ന​​​റ​​​ൽ​​​ഡ്യൂ​​​ട്ടി, സോ​​​ൾ​​​ജി​​​യ​​​ർ ടെ​​​ക്നി​​​ക്ക​​​ൽ, സോ​​​ൾ​​​ജി​​​യ​​​ർ ക്ലാ​​​ർ​​​ക്ക്/​​​സ്റ്റോ​​​ർ​​​കീ​​​പ്പ​​​ർ ടെ​​​ക്നി​​​ക്ക​​​ൽ, സോ​​​ൾ​​​ജി​​​യ​​​ർ ട്രേ​​​ഡ​​​സ്മെ​​​ൻ, സോ​​​ൾ​​​ജി​​​യ​​​ർ ടെ​​​ക്നി​​​ക്ക​​​ൽ (ന​​​ഴ്സിം​​​ഗ് അ​​​സി​​​സ്റ്റ​​​ന്‍റ്) ത​​​സ്തി​​​കക​​​ളി​​​ലേ​​​യ്ക്കാ​​​ണ് റാ​​​ലി ന​​​ട​​​ത്തു​​​ന്ന​​​ത്.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​ർ​​​മി റി​​​ക്രൂ​​​ട്ടിം​​​ഗ് ഓ​​​ഫീ​​​സു​​​മാ​​​യി (പാ​​​ങ്ങോ​​​ട്) നേ​​​രി​​​ട്ടോ, 04712351762 എ​​​ന്ന ന​​​ന്പ​​​റി​​​ലോ ബ​​​ന്ധ​​​പ്പെ​​​ടു​​​ക.