25 ല​ക്ഷം ക​ണ​ക്‌ഷനു​ക​ൾ പൂ​ർ​ത്തി​യാ​ക്കി ജ​ല അ​ഥോ​റി​റ്റി

12:19 AM Oct 17, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ജ​​​ല അ​​​ഥോ​​​റി​​​ട്ടി ന​​​ൽ​​​കു​​​ന്ന ശു​​​ദ്ധ​​​ജ​​​ല ക​​​ണ​​​ക്‌​​​ഷ​​​നു​​​ക​​​ളു​​​ടെ എ​​​ണ്ണം 25 ല​​​ക്ഷം ക​​​വി​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ ആ​​​റ് മാ​​​സ​​​ത്തി​​​നി​​​ടെ 80,894 പു​​​തി​​​യ ക​​​ണ​​​ക്‌​​​ഷ​​​നു​​​ക​​​ൾ​​​കൂ​​​ടി ന​​​ൽ​​​കി​​​യാ​​​ണ് ഈ ​​​ല​​​ക്ഷ്യം ജ​​​ല അ​​​ഥോ​​​റി​​​റ്റി കൈ​​​വ​​​രി​​​ച്ച​​​ത്. ജ​​​ല​​​വി​​​ഭ​​​വ മ​​​ന്ത്രി കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​മ്പ​​​റി​​​ൽ ചേ​​​ർ​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.