സം​സ്ഥാ​ന​ത്തെ 28 ത​ദ്ദേ​ശ സ്ഥാ​പ​ന വാ​ർ​ഡു​ക​ളി​ൽ വോ​ട്ട​ർ​പ​ട്ടി​ക പു​തു​ക്കു​ന്നു

11:59 PM Oct 15, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ 12 ജി​​​ല്ല​​​ക​​​ളി​​​ലെ 28 വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പു​​​തു​​​ക്കു​​​ന്ന​​​തി​​​ന് ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​വാ​​​ൻ സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ വി. ​​​ഭാ​​​സ്‌​​​ക​​​ര​​​ൻ ഇ​​​ല​​​ക്ട​​​റ​​​ൽ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ക​​​ണ്ണൂ​​​ർ മു​​​നി​​​സി​​​പ്പ​​​ൽ കോ​​​ർ​​​പ്പ​​​റേ​​​ഷ​​​നി​​​ലെ ഒ​​​രു വാ​​​ർ​​​ഡി​​​ലെ​​​യും വൈ​​​ക്കം, ഷൊ​​​ർ​​​ണൂ​​​ർ, ഒ​​​റ്റ​​​പ്പാ​​​ലം, ത​​​ല​​​ശേ​​​രി മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ളി​​​ലെ ഓ​​​രോ വാ​​​ർ​​​ഡു​​​ക​​​ളി​​​ലേ​​​യും കാ​​​സ​​​ർ​​​ഗോ​​​ഡ് മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​യി​​​ലെ ര​​​ണ്ട് വാ​​​ർ​​​ഡു​​​ക​​​ളി​​​ലേ​​​യും പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ലെ 21 ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് വാ​​​ർ​​​ഡു​​​ക​​​ളി​​​ലേ​​​യും വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യാ​​​ണ് പു​​​തു​​​ക്കു​​​ന്ന​​​ത്.